പ്രണയവും പ്രേമവും
ഞാൻ ഡേറ്റിങ്ങ് ചെയ്യാറായോ?
നിങ്ങൾ ഡേറ്റിങ്ങിനും വിവാഹത്തിനും റെഡിയായോ എന്ന് അറിയാൻ സഹായിക്കുന്ന അഞ്ചു പോയിന്റുകൾ.
ശൃംഗാരം വെറുമൊരു കളിതമാശയാണോ?
ശൃംഗാരം എന്നു പറഞ്ഞാൽ എന്താണ്, ആളുകൾ എന്തിനാണ് ശൃംഗരിക്കുന്നത്, അതിനു പിന്നിൽ എന്തെങ്കിലും അപകടങ്ങൾ പതിയിരിപ്പുണ്ടോ?
ഇത് സൗഹൃദമോ പ്രണയമോ?—ഭാഗം 1: എനിക്ക് ലഭിക്കുന്ന സൂചനകളുടെ അർഥം എന്താണ്?
മറ്റേ വ്യക്തിയിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രണയമാണോ അതോ സൗഹൃദമാണോ എന്ന് തീരുമാനിക്കാൻ സഹായിക്കുന്ന ചില നിർദേശങ്ങൾ.
ഇത് സൗഹൃദമോ പ്രണയമോ?—ഭാഗം 2: ഞാൻ എന്തു സൂചനയാണു കൊടുക്കുന്നത്?
നിങ്ങൾ സൗഹൃദത്തെക്കാൾ ഏറെ എന്തോ ആഗ്രഹിക്കുന്നുണ്ടെന്നു നിങ്ങളുടെ സുഹൃത്തിനു തോന്നുമോ? എങ്കിൽ നിങ്ങൾക്കു ചെയ്യാനാകുന്ന ഈ കാര്യങ്ങൾ പരിശോധിക്കുക.
വിവാഹത്തിനു മുമ്പ് ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നത് നല്ലതാണോ?
വിവാഹം കഴിക്കുന്നതിനു മുമ്പേ ഒരുമിച്ച് താമസിക്കുന്നത് വിവാഹത്തിനായി ഒരുങ്ങാൻ സഹായിക്കുമെന്നു ചില ഇണകൾ ചിന്തിക്കുന്നു. അതു ശരിക്കും സഹായിക്കുമോ? അതോ മറ്റെന്തെങ്കിലും വഴിയുണ്ടോ?
ഡേറ്റിങ്ങിന്റെ സമയത്ത് ഞാൻ എന്താണു പ്രതീക്ഷിക്കേണ്ടത്?
നിങ്ങളുടെ ബന്ധം മുന്നോട്ടുപോകവെ നിങ്ങൾ ചിന്തിക്കേണ്ട മൂന്നു കാര്യങ്ങൾ.
ഇത് സ്നേഹമോ അഭിനിവേശമോ?
അഭിനിവേശത്തിന്റെയും യഥാർഥസ്നേഹത്തിന്റെയും അർഥം മനസ്സിലാക്കുക.
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
വിജയകരമായ കുടുംബബന്ധങ്ങൾ പടുത്തുയർത്തുന്നതിനുവേണ്ട നിർദേശങ്ങൾ തരാൻ ദൈവത്തിനു കഴിയും. ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിക്കുന്നവർക്ക്, അത് എപ്പോഴും പ്രയോജനമേ ചെയ്യൂ.
ഡേറ്റിങ്ങ്—ഭാഗം 3: ഞങ്ങൾ ഈ ബന്ധം അവസാനിപ്പിക്കണോ?
പരസ്പരം ഒത്തുപോകുമോ എന്ന് സംശയമുണ്ടെങ്കിൽ ആ ബന്ധം തുടരണോ? അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഈ ലേഖനം സഹായിക്കും.
പ്രേമിക്കുന്നത് സംബന്ധിച്ച് യഹോവയുടെ സാക്ഷികൾക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടോ?
പ്രേമിക്കുന്നത് ഒരു നേരമ്പോക്കാണോ അല്ലെങ്കിൽ ഗൗരവമുള്ള കാര്യമാണോ?
എന്താണ് യഥാർഥസ്നേഹം?
നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്താനും വിവാഹശേഷം ജീവിതത്തിൽ യഥാർഥസ്നേഹം ആസ്വദിക്കാനും ബൈബിൾതത്ത്വങ്ങൾ ക്രിസ്ത്യാനികളെ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാൻ ദൈർഘ്യമുള്ള ഈ വീഡിയോ കാണുക.
പ്രണയത്തകർച്ചയിൽ എങ്ങനെ തളരാതിരിക്കാം?
തീവ്രമായ വേദനയുമായി ഒത്തുപോകാൻ എങ്ങനെ കഴിയുമെന്നു പഠിക്കുക