ഉത്തരം പറയാമോ?
ഉത്തരം പറയാമോ?
ഈ ചിത്രത്തിലെ പിശക് എന്താണ്?
ഉല്പത്തി 3:1-5-ലെ ബൈബിൾ വിവരണവുമായി യോജിക്കാത്ത മൂന്നു കാര്യങ്ങൾ ഏവ?
1. .............................................
2. .............................................
3. .............................................
◼ ചർച്ചയ്ക്ക്: എന്തുകൊണ്ടാണ് യഹോവ ആദാമിനോടും ഹവ്വായോടും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽനിന്നു തിന്നരുതെന്നു പറഞ്ഞത്? യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നാണു നിങ്ങൾ കരുതുന്നത്?
ചരിത്രത്തിൽ എപ്പോൾ?
ഓരോ സൃഷ്ടിയും അതു തുടങ്ങിയ “ദിവസ”വും വരകൊണ്ടു ബന്ധിപ്പിക്കുക.
1-ാം ദിവസം 2-ാം ദിവസം 3-ാം ദിവസം 4-ാം ദിവസം 5-ാം ദിവസം 6-ാം ദിവസം 7-ാം ദിവസം
ഞാൻ ആരാണ്?
7. ലഭ്യമായ രേഖകൾ കാണിക്കുന്നതനുസരിച്ച് ആദ്യമായി ഒരു നഗരം പണിതതു ഞാനാണ്.
ഞാൻ ആരാണ്?
8. ഹവ്വായ്ക്കുശേഷം ആദ്യമായി ബൈബിളിൽ പേരെടുത്തു പറഞ്ഞിരിക്കുന്ന സ്ത്രീ ഞാനാണ്.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.
5-ാം പേജ് ഏതു പ്രതലത്തിലും പിടിച്ചുകയറാനുള്ള പ്രാപ്തിക്ക് ബൈബിൾ കാലങ്ങളിൽ അറിയപ്പെട്ടിരുന്ന ജീവി ഏത്? (സദൃശവാക്യങ്ങൾ 30:______)
9-ാം പേജ് യഹോവ സ്തുതിക്കു യോഗ്യനായിരിക്കുന്നത് എന്തുകൊണ്ട്? (വെളിപ്പാടു 4:______)
20-ാം പേജ് ഉല്പത്തിപുസ്തകത്തിൽ കാണുന്ന കാലാതീത ജ്ഞാനം എന്തിന്റെ തെളിവാണ്? (2 തിമൊഥെയൊസ് 3:______)
25-ാം പേജ് സകലവും “അതതിന്റെ സമയത്ത്” എങ്ങനെ ചെയ്തിരിക്കുന്നു? (സഭാപ്രസംഗി 3:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 12-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. സർപ്പം ഹവ്വായോടാണു സംസാരിച്ചത്, ആദാമിനോടല്ല.—ഉല്പത്തി 3:1.
2. ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കപ്പെടുന്നതുവരെ ആദാമിനും ഹവ്വായ്ക്കും മക്കളൊന്നും ജനിച്ചിരുന്നില്ല.—ഉല്പത്തി 4:1.
3. ഏദെൻതോട്ടത്തിൽ ആയിരിക്കെ ആദാമും ഹവ്വായും നഗ്നരായിരുന്നു.—ഉല്പത്തി 2:25.
4. 4-ാം “ദിവസം.”—ഉല്പത്തി 1:14-16, 19.
5. 6-ാം “ദിവസം.”—ഉല്പത്തി 1:24, 31.
6. 5-ാം “ദിവസം.”—ഉല്പത്തി 1:20, 21, 23.
7. കയീൻ.—ഉല്പത്തി 4:17. 8. ആദാ.—ഉല്പത്തി 4:19.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
First circle: Breck P. Kent; second circle: © Pat Canova/Index Stock Imagery