ശാസ്ത്രവും ബൈബിളും
ശാസ്ത്രവും ബൈബിളും തമ്മിൽ യോജിപ്പിലാണോ? ശാസ്ര്തീയകാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ ബൈബിളിനു കൃത്യതയുണ്ടോ? വിശ്വപ്രപഞ്ചം എന്താണ് സാക്ഷ്യപ്പെടുത്തുന്നത്? അതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞന്മാർക്ക് എന്താണു പറയാനുള്ളത്?
യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
ഞാൻ പരിണാമത്തിൽ വിശ്വസിക്കണോ?
ഏതു വിശദീകരണമാണു യുക്തിക്കു നിരക്കുന്നത്?
യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
ഞാൻ പരിണാമത്തിൽ വിശ്വസിക്കണോ?
ഏതു വിശദീകരണമാണു യുക്തിക്കു നിരക്കുന്നത്?
ജീവന്റെ ഉത്ഭവത്തെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങൾ
ആരുടെ കരവിരുത്?
പരിണാമവും സൃഷ്ടിയും നേർക്കുനേർ
ബൈബിളിന്റെ ശാസ്ത്രീയ കൃത്യത
പ്രസിദ്ധീകരണങ്ങള്‍
ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ
തെളിവുകൾ പരിശോധിച്ചിട്ട് സൃഷ്ടിയിൽ വിശ്വസിക്കണമോ പരിണാമത്തിൽ വിശ്വസിക്കണമോ എന്നു സ്വയം തീരുമാനിക്കുക.
സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിന്റെ മഹത്ത്വം വിളിച്ചോതുന്നു
നമുക്കു ചുറ്റുമുള്ള സൃഷ്ടികൾ അടുത്ത് നിരീക്ഷിക്കുകയാണെങ്കിൽ സ്രഷ്ടാവിന്റെ വ്യക്തിത്വസവിശേഷതകൾ മനസ്സിലാക്കാനും ആ സ്രഷ്ടാവിനോട് അടുത്തുചെല്ലാനും കഴിയും.