വിവരങ്ങള്‍ കാണിക്കുക

ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​ങ്ങൾ

ഒരു ദൈവമുണ്ടെന്നു നമുക്കു വിശ്വസിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

പ്രകൃതിയിൽ കാണുന്ന സങ്കീർണത പ്രധാനപ്പെട്ട ഒരു കാര്യം ബോധ്യപ്പെടാൻ ഒരു പ്രൊഫസറെ സഹായിച്ചു.

ഒരു മസ്‌തി​ഷ്‌ക​ഗ​വേ​ഷകൻ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു പറയുന്നു

പ്രൊ​ഫസർ രാജേഷ്‌ കലാറിയ അദ്ദേഹ​ത്തി​ന്‍റെ ജോലി​യെ​ക്കു​റി​ച്ചും വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും സംസാ​രി​ക്കു​ന്നു. ശാസ്‌ത്ര​ത്തിൽ താത്‌പ​ര്യം തോന്നാൻ കാരണമെന്താണ്‌? ജീവി​ത​ത്തി​ന്‍റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

ഒരു അസ്ഥിശ​സ്‌ത്ര​ക്രി​യാ​വി​ദ്‌ഗ്‌ധ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ഒരു അസ്ഥിശ​സ്‌ത്ര​ക്രി​യാ​വി​ദ്‌ഗ്‌ധ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

മോണിക്ക റിച്ചാർഡ്‌സൺ: ഒരു ഡോക്ടർ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ഒരു കുഞ്ഞിന്റെ ജനനം വെറു​മൊ​രു അത്ഭുത​മാ​ണോ, അതോ അതിനു പിന്നിൽ ഒരു രൂപര​ച​യി​താവ്‌ ഉണ്ടോ എന്ന്‌ മോണിക്ക ചിന്തിച്ചു. ഒരു ഡോക്ടർ എന്ന നിലയി​ലുള്ള തന്റെ അനുഭ​വ​പ​രി​ച​യ​ത്തിൽനിന്ന്‌ അവർ എന്താണ്‌ മനസ്സി​ലാ​ക്കി​യത്‌?

ഒരു ഭ്രൂണശാസ്‌ത്രവിഗ്‌ധൻ തന്‍റെ വിശ്വാത്തെപ്പറ്റി വിവരിക്കുന്നു

മുമ്പ് പരിണാമ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്ന പ്രൊഫ. യാൻ-ഡെർ സ്യൂ, ഒരു ഗവേഷശാസ്‌ത്രജ്ഞനായിത്തീർന്നതിനു ശേഷം തന്‍റെ മനസ്സുമാറ്റി.

ഒരു ശസ്‌ത്ര​ക്രി​യാ​വി​ദഗ്‌ധൻ തന്‍റെ വിശ്വാ​സ​ത്തെ​പ്പറ്റി വിവരി​ക്കു​ന്നു

വർഷങ്ങ​ളോ​ളം ഡോ. ഗിയർമോ പെരെസ്‌ പരിണാ​മ​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നു. എന്നാൽ ദൈവ​മാണ്‌ മനുഷ്യ​ശ​രീ​രം രൂപകല്‌പന ചെയ്‌ത​തെന്നു അദ്ദേഹ​ത്തി​നു ഇപ്പോൾ ബോധ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. എന്താണ്‌ അദ്ദേഹ​ത്തി​ന്‍റെ കാഴ്‌ച​പ്പാട്‌ മാറ്റി​യത്‌?

ഒരു വൃക്കരോഗവിദഗ്‌ധ തന്റെ വി​ശ്വാ​സ​ത്തെ​പ്പറ്റി വി​വ​രി​ക്കുന്നു

മുമ്പ്‌ നി​രീ​ശ്വ​ര​വാ​ദി​യാ​യി​രുന്ന ഒരു ഡോ​ക്‌ടർ ദൈ​വ​ത്തെയും ജീവിതത്തിന്റെ അർഥ​ത്തെ​യും കുറിച്ച്‌ ചി​ന്തി​ച്ചു​തു​ട​ങ്ങി​യത്‌ എ​ന്തു​കൊണ്ട്‌? തന്റെ കാ​ഴ്‌ച​പ്പാട്‌ മാറ്റാൻ അവരെ പ്രേ​രി​പ്പി​ച്ചത്‌ എന്താണ്‌?

ഒരു സോഫ്‌റ്റ്‌വെയർ ഡിസൈനർ വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കുന്നു

ഗണിതശാസ്‌ത്ര ഗവേഷകനെന്ന നിലയിൽ കരിയർ ആരംഭിച്ചപ്പോൾ ഡോ. ഫാൻ യു പരിണാമസിദ്ധാന്തത്തിലാണു വിശ്വസിച്ചിരുന്നത്‌. എന്നാൽ ജീവൻ രൂപകല്‌പന ചെയ്‌തതും സൃഷ്ടിച്ചതും ദൈവമാണെന്ന് ഇന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്നു. എന്തുകൊണ്ട് ?

മസിമോ തിസ്‌താ​റെലി: ഒരു യന്ത്രമ​നു​ഷ്യ വിദഗ്‌ധൻ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ശാസ്‌ത്ര​ത്തി​ലുള്ള അതിയായ താത്‌പ​ര്യം, പരിണാ​മം ശരിക്കും സത്യമാ​ണോ എന്നു ചിന്തി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു.

ഒരു മൈ​ക്രോ​ബ​യോള​ജിസ്റ്റ് തന്‍റെ വിശ്വാ​സത്തെ​പ്പറ്റി വിവരി​ക്കു​ന്നു

കോശ​ങ്ങ​ളി​ലെ രാസ​ഘടന​യുടെ അതി​ശയി​പ്പി​ക്കുന്ന സങ്കീർണത തയ്‌വാ​നിലെ ഒരു ശാസ്‌ത്ര​ജ്ഞയായ ഫെങ്‌ലിങ്‌-യാങിനെ പരി​ണാമ​ത്തെക്കുറി​ച്ചുള്ള തന്‍റെ വീക്ഷണം മാറ്റാൻ ഇട​യാക്കി​യത്‌ എങ്ങ​നെ​യെന്ന് വായി​ച്ചറി​യുക.

ഒരു ജീവരസതന്ത്രജ്ഞ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു

ഏതൊക്കെ ശാസ്‌ത്രീയവസ്‌തുതകളാണ്‌ അവർ കണക്കിലെടുത്തത്‌, ദൈവവചനത്തിൽ അവർക്ക്‌ വിശ്വാസം വന്നത്‌ എന്തുകൊണ്ട്‌?

പെറ്റർ മസ്‌നി: ഒരു നിയമ പ്രൊ​ഫസർ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

കമ്മ്യൂ​ണിസ്റ്റ്‌ ഭരണം നിലവി​ലുള്ള ഒരു സ്ഥലത്താണ്‌ പെറ്റർ ജനിച്ചത്‌. ഒരു സ്രഷ്ടാ​വു​ണ്ടെന്ന ആശയം​തന്നെ അവി​ടെ​യു​ള്ള​വർക്ക്‌ അസംബ​ന്ധ​മാ​യി തോന്നി. പെറ്ററി​ന്റെ ചിന്തയിൽ മാറ്റം വരാനുള്ള കാരണം നോക്കാം.