വിവരങ്ങള്‍ കാണിക്കുക

ജീവിത വൈദ​ഗ്‌ധ്യ​ങ്ങൾ

ഉത്തരവാ​ദി​ത്വ​മുള്ള ഒരു വ്യക്തി​യാ​യി വളർന്നു​വ​രാൻ ആവശ്യ​മായ കഴിവു​ക​ളെ​യും ഗുണങ്ങ​ളെ​യും കുറിച്ച്‌ അറിയുക.

വികാരങ്ങളെ നിയന്ത്രിക്കാൻ

വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം?

യുവപ്രായത്തിൽ വികാര ഏറ്റക്കുറച്ചിലുകൾ സാധാരണമാണ്‌. അത്‌ പല യുവജനങ്ങളെയും കുഴപ്പിക്കുന്നു. എന്നാൽ നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെട്ടുപോകാനും നിങ്ങൾക്ക്‌ കഴിയും.

നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക

ദേഷ്യം, വിഷമം, സങ്കടം എന്നീ വികാരങ്ങൾ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന അഭ്യാസം.

സങ്കടത്തിൽനിന്ന്‌ സന്തോ​ഷ​ത്തി​ലേക്ക്‌

സങ്കടം നിങ്ങളെ വരിഞ്ഞു​മു​റു​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

മനസ്സ്‌ തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാ​ക്കാം?

ഈ നിർദേ​ശങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ മനസ്സിനെ ബലപ്പെ​ടു​ത്തുന്ന കാര്യങ്ങൾ ചിന്തി​ക്കാൻ പഠിക്കാം.

എന്റെ കോപം നിയന്ത്രിക്കാൻ എങ്ങനെ കഴിയും?

കോപം വരുമ്പോൾ ശാന്തത നിലനിർത്താൻ അഞ്ചു തിരുവെഴുത്തുകൾ നിങ്ങളെ സഹായി​ക്കും.

കോപം എങ്ങനെ നിയ​ന്ത്രി​ക്കാം?

കോപം നിയ​ന്ത്രി​ക്കാൻ സഹായി​ക്കുന്ന അഞ്ചു ബൈബി​ള​ധി​ഷ്‌ഠിത നിർദേ​ശങ്ങൾ.

ഉത്‌ക​ണ്‌ഠ​യെ എനിക്ക്‌ എങ്ങനെ നേരിടാം?

ഉത്‌ക​ണ്‌ഠ നിങ്ങൾക്ക്‌ എതിരെ പ്രവർത്തി​ക്കാ​തെ നിങ്ങൾക്കു​വേ​ണ്ടി പ്രവർത്തി​ക്കാൻ സഹായി​ക്കു​ന്ന ആറു വഴികൾ.

വേർപാ​ടി​ന്റെ വേദന​യിൽ നീറു​മ്പോ​ഴും എങ്ങനെ മുന്നോ​ട്ടു​പോ​കാം?

തകർന്നു​പോയ മനസ്സ്‌ സുഖ​പ്പെ​ട്ടു​വ​രാൻ കുറച്ച്‌ സമയ​മെ​ടു​ക്കും. ഈ ലേഖന​ത്തി​ലെ നിർദേ​ശ​ങ്ങ​ളൊ​ക്കെ നോക്കി​യിട്ട്‌ നിങ്ങൾക്ക്‌ ഏറ്റവും ഗുണം ചെയ്യു​ന്നത്‌ ഏതാ​ണെന്നു മനസ്സി​ലാ​ക്കൂ.

അപ്രതീ​ക്ഷി​ത​മാ​യ ഒരു ദുരന്തത്തെ എനിക്ക്‌ എങ്ങനെ നേരി​ടാം?

ദുരന്തം നേരിടാൻ സഹായി​ച്ചത്‌ എന്താ​ണെന്ന്‌ യുവജനങ്ങൾ വിവരി​ക്കു​ന്നു.

എനിക്ക്‌ എങ്ങനെ പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കാം?

തെറ്റായ മോഹ​ങ്ങളെ മറിക​ട​ക്കാൻ സഹായി​ക്കുന്ന മൂന്നു കാര്യങ്ങൾ

പ്രലോങ്ങൾ—എങ്ങനെ ചെറുത്തുനിൽക്കാം?

പ്രലോനം ചെറുത്തുനിൽക്കാനാകുന്നത്‌ യഥാർഥ സ്‌ത്രീപുരുന്മാരാണ്‌ എന്നതിന്‍റെ തെളിവാണ്‌. അക്കാര്യത്തിൽ ദൃഢനിശ്ചമുള്ളരായിരിക്കാനും വഴിപ്പെട്ടുപോകുന്നതിന്‍റെ ഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ആറ്‌ നിർദേങ്ങൾ കാണുക.

സമയവും പണവും

എനിക്ക്‌ എങ്ങനെ സമയം കൈപ്പി​ടി​യിൽ ഒതുക്കാം?

നിങ്ങളു​ടെ വിലപ്പെട്ട സമയം പാഴാ​കാ​തി​രി​ക്കാ​നുള്ള അഞ്ചു നുറു​ങ്ങു​കൾ.

എന്റെ ജീവിതം എരിഞ്ഞുതീരുകയാണോ?

ഈ അവസ്ഥയ്‌ക്ക്‌ കാരണം എന്താണ്‌? നിങ്ങൾ അപകട​ത്തി​ലാ​ണോ? ആണെങ്കിൽ, നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

കാര്യങ്ങൾ വെച്ചു​താ​മ​സി​പ്പി​ക്കു​ന്ന ശീലം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

കാര്യങ്ങൾ പിന്ന​ത്തേ​ക്കു മാറ്റി​വെ​ക്കു​ന്ന ശീലം നിറു​ത്താൻ സഹായി​ക്കു​ന്ന ചില നുറു​ങ്ങു​കൾ ഇതാ!

കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചെറു​പ്പ​ക്കാർ പറയു​ന്നത്‌ എന്താണ്‌?

കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്ന​തി​ന്റെ പോരാ​യ്‌മ​ക​ളെ​യും സമയം ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​യും കുറിച്ച്‌ ചെറു​പ്പ​ക്കാർക്ക്‌ പറയാ​നു​ള്ളത്‌ കേൾക്കുക.

പണത്തെ​ക്കു​റിച്ച്‌ സമപ്രാ​യ​ക്കാർ പറയു​ന്നത്‌

പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്റെ സ്ഥാനത്ത്‌ എങ്ങനെ നിറു​ത്താം എന്നതി​നെ​ക്കു​റി​ച്ചു​ള്ള ചില നിർദേ​ശ​ങ്ങൾ.

എനിക്ക്‌ എങ്ങനെ കാശ്‌ സൂക്ഷിച്ച്‌ ചെലവാക്കാം?

വെറുതെ ഒരു കടയിൽ സാധനങ്ങൾ നോക്കാൻ കയറി​യിട്ട്‌ വിലകൂ​ടി​യ ഒരു വസ്‌തു വാങ്ങി തിരി​ച്ചു​വന്ന ഒരു അനുഭവം നിങ്ങൾക്കു​ണ്ടാ​യി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ ഈ ലേഖനം നിങ്ങൾക്കു​ള്ള​താണ്‌.

വരവും ചെലവും—ഒരു പോരാ​ട്ടം

ആവശ്യ​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും തുലനം ചെയ്‌തു നോക്കാ​നും നിങ്ങൾ തയ്യാറാ​ക്കി​യ ബഡ്‌ജ​റ്റു​മാ​യി അത്‌ ഒത്തു​പോ​കു​ന്നു​ണ്ടോ എന്ന്‌ അറിയാ​നും ഈ അഭ്യാ​സ​ത്തി​നു നിങ്ങളെ സഹായി​ക്കാ​നാ​കും.

പണം ചെലവാ​ക്കു​മ്പോൾ ശ്രദ്ധി​ക്കേ​ണ്ടത്‌

ഇപ്പോൾ പണം ശ്രദ്ധിച്ച്‌ ചെലവാ​ക്കു​ന്നെ​ങ്കിൽ നാളെ ഒരു ആവശ്യം വരു​മ്പോൾ അത്‌ നിങ്ങളു​ടെ കൈയി​ലു​ണ്ടാ​കും.

വ്യക്തിത്വം മെച്ചപ്പെടുത്താൻ

തെറ്റു​ക​ളെ എങ്ങനെ കൈകാ​ര്യം ചെയ്യാം?

എല്ലാവ​രും തെറ്റുകൾ വരുത്തു​ന്ന​വ​രാണ്‌. പക്ഷേ മിക്കവ​രും അതിൽനിന്ന്‌ പാഠം പഠിക്കാ​റി​ല്ല.

നിങ്ങളു​ടെ തെറ്റുകൾ എങ്ങനെ തുറന്നു​സ​മ്മ​തി​ക്കാം?

നിങ്ങളു​ടെ തെറ്റുകൾ മെച്ചമാ​യി കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ ഈ അഭ്യാ​സ​ത്തി​നു കഴിയും.

‘മെച്ച​പ്പെ​ടാ​നുള്ള ഉപദേ​ശ​ത്തോ​ടു ഞാൻ എങ്ങനെ പ്രതി​ക​രി​ക്കും?’

യുവ​പ്രാ​യ​ത്തി​ലുള്ള ചിലർ തൊട്ടാ​വാ​ടി​ക​ളെ​പോ​ലെ​യാ​ണെന്നു പറയാ​റുണ്ട്‌. ചെറിയ എന്തെങ്കി​ലും ഉപദേശം ലഭിച്ചാൽ മതി അവർ വാടി​പ്പോ​കും. നിങ്ങൾ അതു​പോ​ലെ​യാ​ണോ?

സത്യസ​ന്ധ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സത്യസ​ന്ധ​ര​ല്ലാ​ത്ത​വ​ര​ല്ലേ നേട്ടം​കൊ​യ്യു​ന്നത്‌?

നിങ്ങൾക്ക്‌ എത്ര​ത്തോ​ളം സത്യസന്ധതയുണ്ട്‌?

മൂന്നു ഭാഗങ്ങ​ളു​ള്ള ഈ അഭ്യാസങ്ങൾവെച്ച്‌ സ്വയം പരി​ശോ​ധന നടത്തുക.

മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ

മാറ്റങ്ങൾ ജീവിത്തിന്‍റെ ഭാഗമാണ്‌. അതിനോട്‌ ഇണങ്ങിച്ചേരാൻ ചിലർ ചെയ്‌തിരിക്കുന്നത്‌ എന്താണെന്നു നോക്കൂ!

എനിക്ക്‌ ഉത്തരവാദിത്വബോധമുണ്ടോ?

ചില ചെറു​പ്പ​ക്കാർക്കു മറ്റുള്ള​വ​രെ​ക്കാൾ കൂടുതൽ സ്വാത​ന്ത്ര്യ​മുണ്ട്‌. എന്താണ്‌ ആ വ്യത്യാ​സ​ത്തി​നു കാരണം?

എനിക്ക്‌ എത്ര​ത്തോ​ളം മനക്കട്ടി​യുണ്ട്‌?

പ്രശ്‌നങ്ങൾ ഒഴിവാ​ക്കാൻ പറ്റാത്ത​തു​കൊണ്ട്‌ മനക്കട്ടി വളർത്തി​യെ​ടു​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. നമ്മൾ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നം എത്ര ചെറു​താ​ണെ​ങ്കി​ലും വലുതാ​ണെ​ങ്കി​ലും അത്‌ ആവശ്യ​മാണ്‌.

ശ്രദ്ധ പിടി​ച്ചു​നി​റു​ത്താൻ ഞാൻ എന്തു ചെയ്യണം?

സാങ്കേ​തി​ക​വി​ദ്യ നിങ്ങളു​ടെ ശ്രദ്ധ പതറി​ക്കാ​വുന്ന മൂന്നു സാഹച​ര്യ​ങ്ങൾ ശ്രദ്ധി​ക്കാം. ഏകാഗ്രത കൂട്ടാൻ എന്തു ചെയ്യാ​മെ​ന്നും നോക്കാം.

മറ്റൊരു ഭാഷ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബുദ്ധി​മു​ട്ടു​കൾ എന്തൊ​ക്കെ​യാണ്‌, പ്രയോ​ജ​ന​ങ്ങൾ എന്തൊ​ക്കെ​യാണ്‌?

ഭാഷ പഠിക്കാ​നു​ള്ള കുറു​ക്കു​വ​ഴി​കൾ

പുതിയ ഭാഷ പഠിക്കാൻ സമയവും ശ്രമവും പരിശീ​ല​ന​വും ആവശ്യ​മാണ്‌. വിജയ​ക​ര​മാ​യി ഒരു ഭാഷ പഠിക്കാ​നു​ള്ള ഒരു പ്ലാൻ തയ്യാറാ​ക്കാൻ ഈ അഭ്യാസം സഹായി​ക്കും.

ഞാൻ ഒറ്റയ്‌ക്കു താമസിക്കാറായോ?

പ്രധാ​ന​പ്പെട്ട ഈ തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ്‌ ഏതു ചോദ്യ​ങ്ങൾ നമ്മൾ കണക്കി​ലെ​ടു​ക്കണം?

മറ്റുള്ളവരോടുള്ള ഇടപെടൽ

നാണം​കു​ണു​ങ്ങുന്ന ശീലം എനിക്ക്‌ എങ്ങനെ മാറ്റി​യെ​ടു​ക്കാം?

നല്ല സൗഹൃ​ദ​ങ്ങ​ളും ജീവി​ത​ത്തി​ലെ ചില നല്ല നിമി​ഷ​ങ്ങ​ളും നിങ്ങൾക്കു നഷ്ടമാ​കില്ല.

മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂ​ട്ടാ​ത്തത്‌?

നിങ്ങളു​ടെ മൂല്യ​ങ്ങൾക്കു വില കല്‌പി​ക്കാ​ത്ത​വ​രു​ടെ കൂട്ടത്തിൽക്കൂ​ട​ണോ അതോ ഒറ്റയ്‌ക്ക്‌ നിൽക്ക​ണോ? ഏതാണ്‌ പ്രധാനം?

പെരു​മാ​റ്റ​ത്തി​ലെ മര്യാ​ദ​കൾ—അവ പ്രധാനമാണോ?

അതൊരു പഴയ സമ്പ്രദാ​യ​മാ​ണോ അതോ അതിന്‌ ഇന്നും മൂല്യ​മു​ണ്ടോ?

എന്റെ സംസാ​ര​ത്തിന്‌ എന്താ ഒരു ‘ബെല്ലും ബ്രേക്കും’ ഇല്ലാത്തത്‌?

സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കാൻ ഏത്‌ ഉപദേശം നമ്മളെ സഹായി​ക്കും?

ഞാൻ എന്തിനു ക്ഷമ പറയണം?

നിങ്ങളു​ടെ പക്ഷത്തല്ല തെറ്റെ​ങ്കി​ലും ക്ഷമിക്കണം എന്നു പറയു​ന്ന​തി​നുള്ള മൂന്നു കാരണങ്ങൾ പരി​ശോ​ധി​ക്കുക.

ഞാൻ മറ്റുള്ള​വ​രെ സഹായി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്‌?

മറ്റുള്ള​വർക്കു​വേ​ണ്ടി നല്ല കാര്യങ്ങൾ ചെയ്യു​ന്നത്‌ കുറഞ്ഞ പക്ഷം രണ്ടു വിധങ്ങ​ളി​ലെ​ങ്കി​ലും നിങ്ങൾക്കു ഗുണം ചെയ്യും. ഏതാണ്‌ അവ?

ആളുകൾ എന്നെക്കു​റിച്ച്‌ അപവാദം പറയു​മ്പോൾ എന്തു ചെയ്യും?

നിങ്ങ​ളെ​യോ നിങ്ങളു​ടെ സത്‌പേ​രി​നെ​യോ ബാധി​ക്കാ​ത്ത വിധത്തിൽ അപവാ​ദ​ത്തെ എങ്ങനെ കൈകാ​ര്യം ചെയ്യാം?

എന്റെ സുഹൃത്ത്‌ എന്നെ വേദനിപ്പിച്ചാൽ?

പ്രശ്‌ന​ങ്ങ​ളി​ല്ലാത്ത ബന്ധങ്ങൾ ഇല്ലെന്നു നിങ്ങൾ മനസ്സി​ലാ​ക്കണം. എന്നാൽ ഒരു സുഹൃത്ത്‌ നിങ്ങളെ വേദനി​പ്പി​ക്കുന്ന വിധത്തിൽ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌താൽ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

ചട്ടമ്പിയെ എങ്ങനെ നേരി​ടാം?

ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​കു​ന്ന പലർക്കും തങ്ങൾ നിസ്സഹാ​യ​രാ​ണെ​ന്നു തോന്നു​ന്നു. ഈ സാഹച​ര്യം എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്ന്‌ ഈ ലേഖനം വിശദീ​ക​രി​ക്കു​ന്നു.

കൂടെ പഠിക്കു​ന്നവർ എന്നെ കളിയാ​ക്കു​ന്നെ​ങ്കി​ലോ?

കളിയാ​ക്കു​ന്ന​വർക്കു മാറ്റം​വ​രു​ത്താൻ നിങ്ങൾക്കു കഴിയി​ല്ലാ​യി​രി​ക്കാം, എന്നാൽ അവരോ​ടുള്ള പ്രതി​ക​ര​ണ​ത്തി​നു മാറ്റം​വ​രു​ത്താൻ നിങ്ങൾക്കാ​കും.

ബലപ്ര​യോ​ഗം കൂടാതെ വഴക്കാ​ളി​യെ എങ്ങനെ നേരിടാം?

കളിയാ​ക്കു​ന്നത്‌ എന്തിനാ​ണെ​ന്നും എങ്ങനെ അതു വിജയ​ക​ര​മാ​യി നേരി​ടാ​മെ​ന്നും പഠിക്കുക.