“ആർദ്രസ്‌നേഹം ഉണ്ടായിരിക്കുക”
ഗീതം 216
“ആർദ്രസ്‌നേഹം ഉണ്ടായിരിക്കുക”
(റോമർ 12:10, NW)
1. യാ-ഹു ചൊ-രി-യു-ന്നെ-ന്താർ-ദ്ര-ത-ര-ള-സ്‌നേ-ഹം
തൻ മു-ഖാ-ന്വേ-ഷി-ക-ളിൽ!
തൻ കൃ-പാ, ന-ന്മ-കൾ ആ-ന-ന്ദ നി-റ-വേ-കും;
അ-വൻ വി-ശ്രാ-മ-ത്തി-ന്നി-ട-മാം.
2. സ-ഹോ-ദ-ര സ്‌നേ-ഹം ആ-ത്മാർ-ഥ-മാ-ക വേ-ണ്ടു
ദൈ-വ-ഗൃ-ഹെ സേ-വി-ക്കിൽ.
സദ്-വൃ-ത്തി ദൈ-വം തൻ പ്ര-തി-ഫ-ല-ന-മാ-ക,
ശാ-ന്തി-യിൽ ഐ-ക്യം കാ-ക്കാം ഏ-വം.
3. അ-ന്യോ-ന്യം വേ-ണ്ടോ-രാം സ-ത്യ ക്രി-സ്‌തീ-യർ ന-മ്മൾ,
ഗാ-ഢം സ്‌നേ-ഹി-ച്ചു-കൊൾ-ക.
ആ-ദ-ര-ക-രു-തൽ സ-ഹോ-ദ-ര-ങ്ങൾ-ക്കേ-കിൽ
വ്ര-ണി-ത-രാ-ക-യി-ല്ലാ-രു-മെ.
4. മൃ-ദു-വാ-ത്സ-ല്യ-ത്തി-ന്നേ-കി-ടാം ശ്ര-ദ്ധ ന-മ്മൾ
യേ-ശു പ-ഠി-പ്പി-ച്ച പോൽ.
ഹൃ-ത്തിൻ ന-ന്മ-യേ-വം സ്‌നേ-ഹാർ-ദ്ര പ-രി-ജ്ഞാ-നം
ഏ-കും അ-നേ-കർ-ക്കായ് ആ-ന-ന്ദം.