സ്‌നേഹം
യഹോവ എങ്ങനെയാണു സ്‌നേഹം കാണിച്ചിരിക്കുന്നത്?
യിര 31:3; യോഹ 3:16; റോമ 5:8; 1യോഹ 4:8, 19
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 1:1, 26-31; 2:8, 9, 15, 16—യഹോവ ഭൂമിയെ സൃഷ്ടിച്ചു. ഏദെനിൽ ഒരു പറുദീസ ഉണ്ടാക്കി. മനുഷ്യർക്കു ജീവിതം ആസ്വദിക്കാൻ വേണ്ട എല്ലാം സ്നേഹത്തോടെ നൽകി
-
സങ്ക 104:27-30—യഹോവ എല്ലാ ജീവജാലങ്ങളെയും സ്നേഹത്തോടെ കരുതുന്നതുകൊണ്ട് സങ്കീർത്തനക്കാരൻ യഹോവയെ സ്തുതിച്ചു
-
നമുക്ക് എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാം?
യോഹ 13:34, 35; 15:12, 13; 1പത്ര 4:8; 1യോഹ 4:10, 11; 5:3
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 22:36-39—ഏറ്റവും വലിയ രണ്ടു കല്പനകൾ യേശു നൽകി; അതിൽ രണ്ടിലും സ്‌നേഹം ഉൾപ്പെടുന്നുണ്ട്
-
1കൊ 13:1-8—സ്‌നേഹം വളരെ പ്രധാനമാണെന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു; അത് എങ്ങനെ പ്രകടിപ്പിക്കാം എന്നും അദ്ദേഹം പറഞ്ഞു
-