വിവരങ്ങള്‍ കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി

ഈ ലേഖന​പ​ര​മ്പ​ര​യിൽ കുടും​ബ​ങ്ങൾക്കു പ്രയോ​ജനം ചെയ്യുന്ന ബൈബി​ളി​ലെ ചില ഉപദേ​ശ​ങ്ങ​ളാ​ണു​ള്ളത്‌. a കുടും​ബ​ങ്ങൾക്കു​വേ​ണ്ടി​യുള്ള ലേഖനങ്ങൾ കാണു​ന്ന​തി​നാ​യി, വിവാ​ഹ​വും കുടും​ബ​വും എന്ന ഭാഗം നോക്കുക.

a ഈ ലേഖന​പ​ര​മ്പ​ര​യി​ലെ ചില പേരു​കൾക്കു മാറ്റം വരുത്തി​യി​ട്ടുണ്ട്‌.

വിവാഹജീവിതം

ഇണയുടെ ഇഷ്ടമി​ല്ലാത്ത ഒരു സ്വഭാ​വത്തെ മറ്റൊരു കണ്ണിലൂ​ടെ കാണാൻ

ഇഷ്ടമി​ല്ലാത്ത ഒരു ഗുണം നിങ്ങളു​ടെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം അതിനെ മറ്റൊരു കണ്ണിലൂ​ടെ കാണാൻ പഠിക്കുക.

ദേഷ്യ​പ്പെ​ടുന്ന സ്വഭാവം മാറ്റിയെടുക്കാം?

കുറവു​ക​ളുള്ള രണ്ട്‌ വ്യക്തികൾ ചേരു​മ്പോൾ പല പ്രശ്‌നങ്ങൾ തലപൊ​ക്കി​യേ​ക്കാം. അക്ഷമരാ​കാ​തി​രി​ക്കു​ന്ന​താണ്‌ വിജയ​പ്ര​ദ​മായ വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ അടിത്തറ.

എങ്ങനെ വിവാ​ഹ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാം: ബഹുമാ​നം കാണി​ക്കു​ന്ന​തി​ലൂ​ടെ

വിവാ​ഹ​ജീ​വി​ത​ത്തിൽ പരസ്‌പരം ബഹുമാ​നം കാണി​ക്കാൻ നിങ്ങൾ പരാജ​യ​പ്പെ​ട്ടി​ട്ടു​ണ്ടോ? എങ്കിൽ അതു വളർത്തി​യെ​ടു​ക്കാൻ ബൈബിൾ നിങ്ങളെ സഹായി​ക്കും.

എങ്ങനെ വിലമതിപ്പു കാണിക്കാം?

പരസ്‌പരം നല്ല ഗുണങ്ങൾ കാണാനും അംഗീരിക്കാനും ഭാര്യാഭർത്താക്കന്മാർ ശ്രമം ചെയ്യുമ്പോൾ അവർ തമ്മിലുള്ള ബന്ധം കരുത്തുറ്റതാകുന്നു. വിലമതിപ്പു കാണിക്കുക എന്ന ഗുണം എങ്ങനെ വളർത്തിയെടുക്കാം?

എങ്ങനെ വിവാ​ഹ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാം: സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ. . .

ജോലി​യും ടെൻഷ​നും ഓരോ ദിവസത്തെ സമ്മർദ​വും ഒക്കെ കാരണം സ്‌നേഹം കാണി​ക്കാൻ ദമ്പതികൾ മറന്നു​പോ​യേ​ക്കാം. എന്നാൽ അവർക്കി​ട​യി​ലെ പ്രണയ​കാ​ലം തിരികെ കൊണ്ടു​വ​രാ​നാ​കു​മോ?

എങ്ങനെ സ്‌നേഹം പ്രകടി​പ്പി​ക്കാം?

വിവാ​ഹി​തർക്കു തമ്മിത്ത​മ്മിൽ കരുത​ലു​ണ്ടെന്ന്‌ എങ്ങനെ കാണി​ക്കാം? ബൈബി​ളി​ലെ തത്ത്വങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യുള്ള നാലു നിർദേ​ശങ്ങൾ കാണൂ.

പ്രതിബദ്ധത അരക്കിട്ടുപ്പിക്കാൻ . . .

ദാമ്പത്യത്തിലൂടെ കൈവരുന്ന പ്രതിബദ്ധത ‘കൂച്ചുവിങ്ങാണോ’ അതോ അത്‌ വിവാജീവിതത്തെ സുദൃമാക്കി നിറുത്തുന്ന ഒരു നങ്കൂരമാണോ?

ജോലി ‘ജോലി​സ്ഥ​ലത്ത്‌’ മതി

ജോലി, വിവാ​ഹ​ജീ​വി​ത​ത്തിൽ കരിനി​ഴൽ വീഴ്‌ത്താ​തെ​യി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യുള്ള അഞ്ച്‌ നുറു​ങ്ങു​കൾ.

ചെലവു നിയ​ന്ത്രി​ക്കാൻ എങ്ങനെ സാധി​ക്കും?

നിങ്ങൾ പണം ചെലവാ​ക്കുന്ന ശീല​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ പണമെ​ല്ലാം തീരു​വോ​ളം കാത്തി​രി​ക്ക​രുത്‌. കാര്യങ്ങൾ കൈവി​ട്ടു​പോ​കു​ന്ന​തി​നു മുമ്പ് ചെലവ്‌ എങ്ങനെ നിയ​ന്ത്രി​ക്കാം എന്നു പഠിക്കുക.

ഇണയുടെ മാതാ​പി​താ​ക്ക​ളു​മാ​യി ഒത്തു​പോ​കാം

ഇണയുടെ മാതാ​പി​താ​ക്ക​ളു​മാ​യുള്ള പ്രശ്‌നങ്ങൾ ഒരു വൈവാ​ഹിക പ്രശ്‌ന​മാ​യി മാറാ​തി​രി​ക്കാ​നുള്ള മൂന്നു വഴികൾ.

വ്യത്യ​സ്‌ത​കാ​ഴ്‌ച​പ്പാ​ടു വന്നാൽ

ദമ്പതി​കൾക്ക്‌ ഒരു പ്രശ്‌നം പരിഹ​രിച്ച്‌ അന്യോ​ന്യം സമാധാ​ന​ത്തോ​ടെ തുടരാൻ എങ്ങനെ കഴിയും?

വ്യത്യസ്‌ത താത്‌പ​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെടൽ

നിങ്ങളും ഇണയും തമ്മിൽ പൊരു​ത്ത​ക്കേ​ടു​ള്ള​താ​യി എപ്പോ​ഴെ​ങ്കി​ലും അനുഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടോ?

നീരസം എങ്ങനെ ഒഴിവാക്കാം?

ഇണയുടെ ഒരു വേദനാകരമായ പ്രവൃത്തി ക്ഷമിക്കുക എന്നാൽ ആ കുറ്റം ചെറുതാക്കി കാണണമെന്നും, അല്ലെങ്കിൽ, അത്‌ ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പെരുമാറണമെന്നും ആണോ അതിന്‌ അർഥം?

നിങ്ങൾക്ക്‌ എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?

ദേഷ്യ​പ്പെ​ടു​ന്ന​തും അത്‌ ഉള്ളിൽ ഒതുക്കു​ന്ന​തും ആരോ​ഗ്യ​ത്തി​നു ദോഷം ചെയ്‌തേ​ക്കാം. അതു​കൊണ്ട്‌, നിങ്ങളു​ടെ ഇണ നിങ്ങളെ ദേഷ്യ​പ്പെ​ടു​ത്തു​മ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

മക്കൾ മാറി താമസി​ക്കു​മ്പോൾ

മക്കൾ വലുതാ​യി വീട്ടിൽനി​ന്നു താമസം മാറു​മ്പോൾ ചില ദമ്പതി​മാർ വല്ലാത്ത പ്രയാസം അനുഭ​വി​ക്കു​ന്നു. ആ ‘ശൂന്യത‘ നികത്താൻ മാതാ​പി​താ​ക്കൾക്ക് എന്തു ചെയ്യാ​നാ​കും?

ദാമ്പത്യ​ത്തിൽ നിരാശ നിഴൽവീ​ഴ്‌ത്തു​മ്പോൾ

ആത്മമി​ത്ര​ങ്ങ​ളാ​യി​രി​ക്കേണ്ട നിങ്ങൾ ഇപ്പോൾ ഒരു തട​വറയി​ലെ രണ്ട് ബന്ദി​കളെ​പ്പോ​ലെയാ​ണോ? നി​ങ്ങളു​ടെ ദാമ്പത്യം പരി​രക്ഷി​ക്കാൻ കഴിയുന്ന അഞ്ച് പടികൾ കാണുക.

വർഷങ്ങൾ നീണ്ട വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്ക​ണോ?

“ഗ്രേ ഡിവോ​ഴ്‌സി​നു” അഥവാ പ്രായ​മാ​യ​വർക്കി​ട​യി​ലെ വിവാ​ഹ​മോ​ച​ന​ത്തി​നു പിന്നിലെ കാരണം എന്താണ്‌? നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തത്തെ അതു ബാധി​ക്കാ​തി​രി​ക്കാൻ എന്തു ചെയ്യാം?

അമിത​മ​ദ്യ​പാ​ന​വും വിവാ​ഹ​ജീ​വി​ത​വും

അമിത​മായ മദ്യപാ​നം നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തിൽ വിള്ളലു​കൾ വീഴ്‌ത്തു​ന്നു​ണ്ടെ​ങ്കിൽ എന്തു ചെയ്യാ​നാ​കും?

അശ്ലീലം നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം തകർക്കും

അശ്ലീലം കാണുന്ന ശീലം മറിക​ട​ക്കാ​നും വിവാ​ഹ​ബ​ന്ധ​ത്തി​ലെ വിള്ളലു​കൾ പരിഹ​രി​ക്കാ​നും ഈ നിർദേ​ശങ്ങൾ സഹായി​ക്കും.

വിവാ​ഹ​ത്തി​നു മുമ്പ്‌ ഞങ്ങൾ ഒരുമിച്ച്‌ താമസി​ക്കു​ന്നത്‌ നല്ലതാ​ണോ?

വിവാഹം കഴിക്കു​ന്ന​തി​നു മുമ്പേ ഒരുമിച്ച്‌ താമസി​ക്കു​ന്നത്‌ വിവാ​ഹ​ത്തി​നാ​യി ഒരുങ്ങാൻ സഹായി​ക്കു​മെന്നു ചില ഇണകൾ ചിന്തി​ക്കു​ന്നു. അതു ശരിക്കും സഹായി​ക്കു​മോ? അതോ മറ്റെ​ന്തെ​ങ്കി​ലും വഴിയു​ണ്ടോ?

ആശയവിനിമയം

സമയം കണ്ടെത്തൂ . . . ഒരുമി​ച്ചാ​യി​രി​ക്കാൻ

ഭാര്യ​യും ഭർത്താ​വും ഒരേ മുറി​യിൽത്ത​ന്നെ​യാണ്‌ ഇരിക്കു​ന്ന​തെ​ങ്കി​ലും അവർ തമ്മിൽ വലിയ സംസാരം ഉണ്ടായി​രി​ക്കില്ല. ഒരുമി​ച്ചുള്ള സമയം അവർക്ക്‌ എങ്ങനെ നന്നായിട്ട്‌ ഉപയോ​ഗി​ക്കാം?

മൊ​ബൈ​ലി​നെ​യും ടാബി​നെ​യും എങ്ങനെ ചൊൽപ്പ​ടി​യിൽ നിറുത്താം?

വിവാ​ഹ​ജീ​വി​തത്തെ ശക്തമാ​ക്കാ​നോ തകർക്കാ​നോ സാങ്കേ​തി​ക​വി​ദ്യ​യ്‌ക്ക്‌ ആകും. അത്‌ നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തത്തെ എങ്ങനെ ബാധി​ക്കു​ന്നു?

പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?

സ്‌ത്രീയുടെയും പുരുന്‍റെയും ആശയവിനിരീതികൾ തമ്മിൽ വ്യത്യാമുണ്ട്. ഈ വ്യത്യാസം മനസ്സിലാക്കിയാൽ അസ്വസ്ഥതകൾ കുറെയൊക്കെ ഒഴിവാക്കാം.

ഒരു നല്ല ശ്രോതാവ്‌ ആയിരിക്കാൻ

നന്നായി ശ്ര​ദ്ധിക്കു​ന്നത്‌ കേവലം ഒരു വൈദഗ്‌ധ്യം അല്ല, അതു സ്‌നേഹത്തിന്‍റെ പ്ര​വർത്തികൂ​ടി​യാണ്‌. ഒരു നല്ല ശ്രോ​താവാ​യിരി​ക്കാൻ പഠിക്കുക.

എങ്ങനെ വിട്ടുവീഴ്‌ച ചെയ്യാം?

ഭാര്യാഭർത്താക്കന്മാർ തർക്കിക്കുന്നത്‌ ഒഴിവാക്കി ഒരുമിച്ച് പ്രശ്‌നരിഹാരം കണ്ടെത്താൻ സഹായമായ നാല്‌ പടികൾ.

വാക്കുതർക്കം ഒഴിവാക്കാൻ

നിങ്ങളും ഇണയും തമ്മിൽ എപ്പോഴും വാദപ്രതിവാദം ഉണ്ടാകുന്നതിന്റെ കാരണം എന്താണ്‌? വിവാഹജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കാണുക.

മുറിപ്പെടുത്തുന്ന സംസാരം എങ്ങനെ ഒഴിവാക്കാം?

മുറിപ്പെടുത്തുന്ന സംസാരം നിങ്ങളുടെ വിവാഹജീവിതത്തെ അപകടത്തിലാക്കുന്നതായി തോന്നുന്നെങ്കിൽ എന്തു ചെയ്യാം?

എങ്ങനെ ക്ഷമാപണം നടത്താം?

മുഴുവൻ തെറ്റും എന്‍റെ ഭാഗത്തല്ലെങ്കിൽ?

എങ്ങനെ ക്ഷമിക്കാം?

ക്ഷ​മി​ക്കു​ന്നത്‌ ഇത്ര ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എ​ന്തു​കൊണ്ട്‌? ബൈ​ബി​ളിലെ ഉപദേശം എങ്ങനെ നിങ്ങളെ സ​ഹാ​യി​ക്കു​മെന്നു കാണുക.

കുട്ടികളെ വളർത്തൽ

എങ്ങനെ നല്ലൊരു അച്ഛനാ​കാം?

ഇപ്പോൾ നിങ്ങൾ എങ്ങനെ​യുള്ള ഒരു ഭർത്താ​വാ​ണെന്നു നോക്കി​യാൽ, കുഞ്ഞ്‌ ജനിച്ചു​ക​ഴിഞ്ഞ്‌ നിങ്ങൾ എങ്ങനെ​യുള്ള ഒരു അച്ഛനാ​യി​ത്തീ​രു​മെന്ന്‌ അറിയാം.

കുട്ടി​കളെ നോക്കാൻ ഏൽപ്പി​ച്ചാൽ ശ്രദ്ധി​ക്കേണ്ട കാര്യങ്ങൾ

നിങ്ങളു​ടെ കുഞ്ഞിനെ ഡേ കെയറിൽ ആക്കണോ എന്നു തീരു​മാ​നി​ക്കു​ന്ന​തി​നു​ മുമ്പ്‌ നിങ്ങ​ളോ​ടു​തന്നെ നാലു ചോദ്യ​ങ്ങൾ ചോദി​ക്കുക.

എന്റെ കുട്ടിക്ക്‌ ഒരു സ്‌മാർട്ട്‌ഫോൺ ആവശ്യ​മാ​ണോ?

ഇത്തര​മൊ​രു ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ നിങ്ങളും നിങ്ങളു​ടെ കുട്ടി​യും തയ്യാറാ​യോ എന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തിന്‌ ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക.

വിവേ​ക​ത്തോ​ടെ സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കാൻ മക്കളെ പരിശീ​ലി​പ്പി​ക്കുക

എത്ര നന്നായി സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കാൻ അറിയാ​വുന്ന കുട്ടി​യാ​ണെ​ങ്കി​ലും അത്‌ ഉത്തരവാ​ദി​ത്വ​ത്തോ​ടെ ഉപയോ​ഗി​ക്കാൻ മാതാ​പി​താ​ക്ക​ളു​ടെ പരിശീ​ലനം കൂടി​യേ​തീ​രൂ.

അശ്ലീല​ത്തിൽനിന്ന്‌ നിങ്ങളു​ടെ മക്കളെ സംരക്ഷി​ക്കുക

നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ എളുപ്പ​ത്തിൽ നിങ്ങളു​ടെ കുട്ടി അശ്ലീലം കാണാൻ ഇടയാ​യേ​ക്കാം. കുട്ടിയെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തും നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന​തും.

കുട്ടികൾ വായിച്ച്‌ വളരട്ടെ—ഭാഗം 1: വായി​ക്കു​ന്ന​തോ കാണു​ന്ന​തോ?

പല കുട്ടി​കൾക്കും വീഡി​യോ​ക​ളാണ്‌ ഇഷ്ടം. മക്കളിൽ വായനാ​ശീ​ലം വളർത്താൻ മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാം?

കുട്ടികൾ വായിച്ച്‌ വളരട്ടെ—ഭാഗം 2: സ്‌ക്രീ​നോ പേപ്പറോ?

കുട്ടികൾ സ്‌ക്രീ​നിൽനിന്ന്‌ വായി​ക്കു​ന്ന​താ​ണോ അതോ പുസ്‌ത​ക​ത്തിൽനിന്ന്‌ വായി​ക്കു​ന്ന​താ​ണോ നല്ലത്‌? രണ്ടിനും അതി​ന്റേ​തായ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌.

വാർത്തകൾ ടെൻഷൻ കൂട്ടു​മ്പോൾ; നിങ്ങളു​ടെ മക്കളെ എങ്ങനെ സഹായി​ക്കാം?

പേടി​പ്പെ​ടു​ത്തുന്ന വാർത്തകൾ മക്കളെ ബാധി​ക്കാ​തി​രി​ക്കാൻ നിങ്ങൾക്ക്‌ എന്ത്‌ ചെയ്യാം?

നിങ്ങളു​ടെ കുട്ടിക്കു ബോറ​ടി​ക്കു​ന്നു​ണ്ടോ?

നിങ്ങളു​ടെ കുട്ടിക്ക്‌ ഒന്നും ചെയ്യാ​നി​ല്ലാ​തെ വീട്ടിൽത്തന്നെ ഇരി​ക്കേ​ണ്ടി​വ​രു​ന്നെ​ങ്കി​ലോ? നിങ്ങൾ ചിന്തി​ക്കേണ്ട ചില കാര്യങ്ങൾ ഇതാ.

ചിന്തയും ഭാവന​യും വളരാൻ ക്രി​യേ​റ്റീവ്‌ കളികൾ!

വെറുതെ വിനോ​ദങ്ങൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യോ മറ്റുള്ളവർ പറയു​ന്ന​തു​പോ​ലെ​തന്നെ കളിക്കു​ക​യോ ചെയ്യു​ന്ന​തി​നെ​ക്കാൾ ഇത്തരം കളികൾ പ്രയോ​ജനം ചെയ്യും.

കൊച്ചുകൊച്ച് ജോലികൾ ചെയ്യിപ്പിക്കേണ്ടത്‌ എന്തുകൊണ്ട് ?

കുട്ടികൾക്കു കൊച്ചുകൊച്ച് ജോലികൾ കൊടുക്കാൻ നിങ്ങൾക്കു മടിയാണോ? എന്നാൽ കുട്ടികളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നത്‌ അവരെ ഉത്തരവാദിത്വബോധമുള്ളവരും സന്തോഷമുള്ളവരും ആക്കുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുക.

മടുത്തു​പോ​കാ​തി​രി​ക്കാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക

നിങ്ങളു​ടെ കുട്ടി ബുദ്ധി​മു​ട്ടുള്ള ഒരു കാര്യം ചെയ്യാൻ കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ നിങ്ങൾ ഓടി​ച്ചെന്ന്‌ അവനെ സഹായി​ക്കു​മോ? അതോ അതു മറിക​ട​ക്കാൻ അവനെ പഠിപ്പി​ക്കു​മോ?

തോൽവിയെ നേരിടാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?

തോൽവി ജീവിതത്തിന്റെ ഭാഗമാണ്‌. തോൽവിയെ അതിന്റേതായ സ്ഥാനത്തു നിറുത്തി അതിനുള്ള പരിഹാരം കണ്ടെത്താൻ കുട്ടിയെ സഹായിക്കുക.

നിങ്ങളു​ടെ കുട്ടിയെ ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താൻ എങ്ങനെ സഹായിക്കാം?

മോശം ഗ്രേഡി​നു പിന്നിലെ കാരണം എന്താ​ണെന്ന്‌ ആദ്യം കണ്ടുപി​ടി​ക്കുക, എന്നിട്ട്‌ പഠിക്കുന്നതിന്റെ പ്രയോ​ജനം മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക.

എന്റെ കുട്ടി ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​യാൽ

ചട്ടമ്പി​യോട്‌ എങ്ങനെ ഇടപെ​ട​ണ​മെന്നു കുട്ടിയെ പഠിപ്പി​ക്കാൻ സഹായി​ക്കുന്ന നാലു കാര്യങ്ങൾ.

കുട്ടി​കളെ പ്രശം​സി​ക്കേ​ണ്ടത്‌ എങ്ങനെ?

ഒരു പ്രത്യേ​ക​രീ​തി​യി​ലുള്ള പ്രശം​സ​യാണ്‌ കൂടുതൽ ഫലം ചെയ്‌തി​രി​ക്കു​ന്ന​തെന്ന്‌ കണ്ടെത്തി​യി​രി​ക്കു​ന്നു.

വിവാ​ഹ​മോ​ച​ന​വും മക്കളുടെ ഭാവി​യും

വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുന്ന പലരും അതാണു തങ്ങളുടെ കുട്ടി​കൾക്കു നല്ലതെന്നു കരുതു​ന്നു. എന്നാൽ വിവാ​ഹ​മോ​ചനം കുട്ടി​ക​ളു​ടെ ജീവിതം താറു​മാ​റാ​ക്കു​ന്നു എന്നാണ്‌ പഠനങ്ങൾ കാണി​ക്കു​ന്നത്‌.

താരുണ്യത്തിലേക്ക് കാൽവെക്കുന്ന മക്കൾക്ക് ഒരു കൈത്താങ്ങ്

പ്രയാമായ ഈ കാലഘട്ടം എളുപ്പമാക്കാൻ ബൈബിൾ നൽകുന്ന അഞ്ച് നുറുങ്ങുകൾ.

ലൈംഗികത—മക്കൾ അറിയേണ്ടത്‌. . .

വളരെ ചെറിയ പ്രായംമുതൽതന്നെ ലൈംഗിച്ചുയുള്ള വിവരങ്ങൾ കുട്ടികൾക്കു ലഭിക്കുന്നതായാണു കണ്ടുവരുന്നത്‌. അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം? കുട്ടികളെ സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

മദ്യ​ത്തെ​ക്കു​റിച്ച്‌ മക്കളോ​ടു സംസാ​രി​ക്കുക

ഈ പ്രധാ​ന​പ്പെട്ട വിഷയ​ത്തെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾ മക്കളോട്‌ എപ്പോൾ, എങ്ങനെ സംസാ​രി​ക്കണം?

വംശീ​യ​ത​യെ​ക്കു​റിച്ച്‌ മക്കളോ​ടു പറയേ​ണ്ടത്‌

മക്കളുടെ പ്രായ​മ​നു​സ​രിച്ച്‌ വംശീ​യ​ത​യു​ടെ അപകട​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ പറഞ്ഞു​കൊ​ടു​ക്കാ​നാ​കും.

സ്വയം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കാം

കുട്ടികൾ ചോദിക്കുന്ന കാര്യങ്ങളെല്ലാം ചെയ്‌തുകൊടുക്കുന്നതിലൂടെ പ്രാധാന്യമേറിയ മറ്റു കാര്യങ്ങൾ പിടിച്ചുവെക്കുയാണ്‌ ചെയ്യുന്നത്‌.

കുട്ടി​കളെ താഴ്‌മ പഠിപ്പി​ക്കാം

കുട്ടി​യു​ടെ ആത്മാഭി​മാ​നം നഷ്ടപ്പെ​ടാ​തെ അവനെ​യോ അവളെ​യോ താഴ്‌മ പഠിപ്പി​ക്കുക.

നന്ദിയുള്ളവരായിരിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?

കൊച്ചുകുട്ടികളെപ്പോലും നന്ദി പറയാൻ പഠിപ്പിക്കാം.

പറ്റില്ല എന്ന് എങ്ങനെ പറയാം?

നിങ്ങൾ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോ എന്ന് കുട്ടി ചിണുങ്ങിക്കൊണ്ടോ കെഞ്ചിക്കൊണ്ടോ പരീക്ഷിക്കുന്നെങ്കിൽ?

കൗമാരക്കാരെ വളർത്തൽ

ആശയവിനിമയം കൗമാരത്തോട്‌—ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൗമാരത്തിലുള്ള മക്കളോട്‌ സംസാരിക്കുന്നത്‌ അത്ര എളുപ്പമല്ലെന്ന്‌ നിങ്ങൾക്ക്‌ തോന്നിയിട്ടുണ്ടോ? കാരണങ്ങൾ എന്തൊക്കെയാണ്‌?

മക്കൾ നിങ്ങളു​ടെ വിശ്വാ​സം തകർക്കു​ന്നെ​ങ്കി​ലോ?

മകൻ ഒരു ധിക്കാ​രി​യാ​ണെന്നു തിടു​ക്ക​ത്തിൽ പറയാൻ വരട്ടെ. തകർന്നു​പോയ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ കഴി​ഞ്ഞേ​ക്കും.

മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ കുട്ടി​കൾക്കു നല്ല മാർഗ​നിർദേശം കൊടുക്കാം?

എന്തു​കൊ​ണ്ടാണ്‌ കുട്ടികൾ വളരെ എളുപ്പ​ത്തിൽ മാതാ​പി​താ​ക്ക​ളെ​ക്കാൾ സമപ്രാ​യ​ക്കാ​രായ കൂട്ടു​കാ​രോട്‌ അടുക്കു​ന്നത്‌?

ശിക്ഷണം—കൗമാരപ്രായക്കാരായ മക്കൾക്ക്‌

ശിക്ഷണത്തിന്റെ അർഥം പഠിപ്പിക്കുക. മത്സരിക്കുന്നതിനു പകരം അനുസരണം പ്രകടമാക്കാൻ ബൈബിൾ തത്ത്വങ്ങൾക്കു കൗമാരപ്രായക്കാരെ പഠിപ്പിക്കാൻ കഴിയും.

കൗമാരക്കാരന്‌ ചട്ടങ്ങൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌

നിങ്ങൾ വെക്കുന്ന നിയമങ്ങൾ മക്കൾക്ക്‌ അസ്വസ്ഥത ഉണ്ടാക്കുന്നെങ്കിലോ?

എന്റെ കുട്ടി സോഷ്യൽ മീഡിയ ഉപയോ​ഗി​ക്ക​ണോ?

നല്ലൊരു തീരു​മാ​ന​മെ​ടു​ക്കാൻ നാലു ചോദ്യ​ങ്ങൾ നിങ്ങളെ സഹായി​ക്കും.

സോഷ്യൽ മീഡിയ സുരക്ഷി​ത​മാ​യി ഉപയോ​ഗി​ക്കാൻ കൗമാ​ര​പ്രാ​യ​ത്തി​ലുള്ള മക്കളെ സഹായി​ക്കുക

അപകടങ്ങൾ ഒഴിവാ​ക്കാൻ കൗമാ​ര​ത്തി​ലുള്ള നിങ്ങളു​ടെ മക്കളെ സഹായി​ക്കുക.

സെക്‌സ്റ്റിങ്‌—മക്ക​ളോട്‌ എങ്ങനെ സം​സാരി​ക്കാം?

നിങ്ങളുടെ കുട്ടി ഉൾ​പ്പെട്ടി​രി​ക്കുന്ന ഒരു സാഹ​ചര്യ​ത്തിനാ​യി കാത്തി​രി​ക്കാതെ സെക്‌സ്റ്റിങ്ങിന്‍റെ അപക​ടങ്ങ​ളെക്കു​റിച്ച് അവ​രോ​ടു സം​സാരി​ക്കുക.

യുവപ്രായക്കാർ

പ്രലോങ്ങൾ—എങ്ങനെ ചെറുത്തുനിൽക്കാം?

പ്രലോനം ചെറുത്തുനിൽക്കാനാകുന്നത്‌ യഥാർഥ സ്‌ത്രീപുരുന്മാരാണ്‌ എന്നതിന്‍റെ തെളിവാണ്‌. അക്കാര്യത്തിൽ ദൃഢനിശ്ചമുള്ളരായിരിക്കാനും വഴിപ്പെട്ടുപോകുന്നതിന്‍റെ ഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ആറ്‌ നിർദേങ്ങൾ കാണുക.

കോപം എങ്ങനെ നിയ​ന്ത്രി​ക്കാം?

കോപം നിയ​ന്ത്രി​ക്കാൻ സഹായി​ക്കുന്ന അഞ്ചു ബൈബി​ള​ധി​ഷ്‌ഠിത നിർദേ​ശങ്ങൾ.

ഏകാന്തത എങ്ങനെ തരണം ചെയ്യാം?

ഒരു വ്യക്തി ദിവസവും 15 സിഗരറ്റ്‌ വലിക്കുന്നതിന്‌ തുല്യമാണ്‌ നീണ്ടു നിൽക്കുന്ന ഏകാന്തത. നിങ്ങൾക്ക് എങ്ങനെ ഏകാന്തയും ഒറ്റപ്പെലും ഒഴിവാക്കാം?

യഥാർഥസുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?

പൊള്ളയായ ബന്ധങ്ങൾക്കുകരം കഴമ്പുള്ള സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ നാല്‌ മാർഗങ്ങൾ.

മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ

മാറ്റങ്ങൾ ജീവിത്തിന്‍റെ ഭാഗമാണ്‌. അതിനോട്‌ ഇണങ്ങിച്ചേരാൻ ചിലർ ചെയ്‌തിരിക്കുന്നത്‌ എന്താണെന്നു നോക്കൂ!

അച്ഛന്‍റെയോ അമ്മയുടെയോ വേർപാട്‌

മാതാപിതാക്കളിൽ ഒരാളുടെ വേർപാട്‌ തീരാഷ്ടമാണ്‌. അപ്പോൾ ഉണ്ടാകുന്ന വികാങ്ങളുമായി ഒത്തുപോകാൻ യുവജങ്ങൾക്ക് എങ്ങനെ കഴിയും?

ഒരു ത്രില്ലി​നു​വേണ്ടി സാഹസി​ക​മായ കാര്യങ്ങൾ ചെയ്യണോ?

പല ചെറു​പ്പ​ക്കാ​രും ഒരു ത്രില്ലി​നു​വേണ്ടി അങ്ങേയറ്റം പോകാൻ തയ്യാറാ​കു​ന്നു, ചില​പ്പോൾ അപകട​ക​ര​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടു​പോ​ലും! നിങ്ങൾക്കും അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ?