സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്നു
സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്നു
‘ഭൂമധ്യരേഖയിലെ മരതകത്തിൽ’ ബധിരർക്കു സഹായം
ബൈബിളധിഷ്ഠിത വിദ്യാഭ്യാസം ഇന്തൊനീഷ്യയിലെ ബധിരർക്കു പ്രയോജനം ചെയ്യുന്നു.
സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്നു
‘ഭൂമധ്യരേഖയിലെ മരതകത്തിൽ’ ബധിരർക്കു സഹായം
ബൈബിളധിഷ്ഠിത വിദ്യാഭ്യാസം ഇന്തൊനീഷ്യയിലെ ബധിരർക്കു പ്രയോജനം ചെയ്യുന്നു.
രോഗികൾക്ക് ആശ്വാസവും സഹായവും
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സഹവിശ്വാസികളോട് യഹോവയുടെ സാക്ഷികൾ സ്നേഹം കാണിക്കുന്നത് എങ്ങനെയാണ്?
ഫിലിപ്പീൻസിലെ അധ്യാപകർ JW.ORG-ന്റെ പ്രയോജനം മനസ്സിലാക്കുന്നു
1000-ത്തിലേറെ അധ്യാപകരും കൗൺസിലർമാരും ഈ വെബ്സൈറ്റിനെക്കുറിച്ച് എന്തു മനസ്സിലാക്കി?
രാജ്യഹാൾ നിങ്ങളുടെ സമൂഹത്തിനുവേണ്ടി എന്തു ചെയ്യും?
രാജ്യഹാളിനെക്കുറിച്ചുള്ള പരിസരവാസികളുടെ അഭിപ്രായം എന്താണെന്നു മനസ്സിലാക്കൂ.
അയൽക്കാർക്ക് സഹായഹസ്തവുമായി ഇറ്റലിയിലെ സാക്ഷികൾ
അവർക്ക് എങ്ങനെയുള്ള സഹായമായിരുന്നു ആവശ്യം? അതിനായി സാക്ഷികൾ എന്തു ചെയ്തു?
യഹോവയുടെ സാക്ഷികൾ ലിവീവിന് അടുത്തുള്ള കാടു വൃത്തിയാക്കാൻ സഹായിക്കുന്നു
അവർ സമൂഹത്തെ ഈ വിധത്തിൽ സഹായിച്ചത് എന്തുകൊണ്ടായിരിക്കാം?
പ്രായമായവർക്കു പ്രത്യാശയും ആശ്വാസവും ആയി അവർ. . .
യഹോവയുടെ സാക്ഷികൾ ഓസ്ട്രേലിയയിലെ രണ്ടു വൃദ്ധസദനങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുന്നു
ജീവിതങ്ങൾ രക്ഷിച്ച പ്രചാരണപരിപാടി
മെക്സിക്കോയിലെ തബാസ്കോയിൽ യഹോവയുടെ സാക്ഷികൾ രണ്ടു മാസത്തെ ഒരു പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിച്ചത് എന്തിനായിരുന്നു? എന്തായിരുന്നു ഫലം?
ആശ്വാസവുമായി ടൂർ ഡി ഫ്രാൻസിൽ
സൈക്ലിങ് മത്സരം കടന്നു പോകുന്ന വ്യത്യസ്ത ഇടങ്ങളിൽ ആളുകൾക്ക് പ്രത്യാശയുടെയും ആശ്വാസത്തിന്റെയും സന്ദേശം ലഭിക്കാൻ യഹോവയുടെ സാക്ഷികൾ, പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന കാർട്ടുകൾ വെച്ചിരിക്കുന്നു.
മധ്യയൂറോപ്പിലെ അഭയാർഥികളെ സഹായിക്കുന്നു
അഭയാർഥികളുടെ ശാരീരികാവശ്യങ്ങൾ മാത്രം നിവർത്തിച്ചാൽ പോരാ. സാക്ഷികളായ സ്വമേധാസേവകർ ബൈബിളിൽനിന്നുള്ള പ്രത്യാശയും ആശ്വാസവും അവരുമായി പങ്കുവെക്കുന്നു.
റോസ്റ്റോവ് ഓൺ ഡോൺ സുന്ദരമാക്കുന്നതിൽ യഹോവയുടെ സാക്ഷികളും പങ്കുചേർന്നു
വസന്തകാലത്ത് റഷ്യയിലെ റോസ്റ്റോവ് ഓൺ ഡോൺ നഗരം സുന്ദരമാക്കുന്നതിൽ പങ്കെടുത്ത യഹോവയുടെ സാക്ഷികൾക്ക് നന്ദി അറിയിച്ചുകൊണ്ട് നഗരാധിപർ ഒരു കത്ത് എഴുതി.
തായ്ലൻഡിലെ സ്കൂൾ കുട്ടികളെ വിജയത്തിലെത്താൻ സഹായിക്കുന്നു
യഹോവയുടെ സാക്ഷികൾ സ്കൂൾ കുട്ടികളെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ ഒരു പ്രത്യേകപരിപാടി ആസൂത്രണം ചെയ്തു. അതിനെക്കുറിച്ച്, സ്കൂൾ അധികാരികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും അഭിപ്രായം എന്താണ്?
സ്കൂളിലെ പരിഹാസം നേരിടാൻ കുട്ടികൾക്ക് ഒരു സഹായം
പത്തു വയസ്സുള്ള ഹ്യൂഗോയ്ക്ക് പരിഹാസത്തെ നേരിടാൻ മറ്റുള്ളവരെ സഹായിച്ചതിന് ഡയാനാ അവാർഡ് കിട്ടി. എങ്ങനെയാണ് ഈ കൊച്ചുകുട്ടിക്ക് പരിഹാസ-വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാനപതിയാകാനായത്?
പ്രകൃതിസംരക്ഷണത്തിന് യഹോവയുടെ സാക്ഷികൾക്കു പുരസ്കാരം
പ്രകൃതിക്കു ഹാനി വരുത്താത്ത, വൃത്തിയും വെടിപ്പും ഉള്ള സ്ഥാപനങ്ങൾക്കു ലഭിക്കുന്ന ക്ലീൻ എന്റർപ്രൈസ് സർട്ടിഫിക്കറ്റ്, തുടർച്ചയായി ഏഴാം വർഷവും യഹോവയുടെ സാക്ഷികളുടെ മെക്സിക്കോയിലെ അച്ചടിശാലയ്ക്കു ലഭിച്ചു.
ജീവിതത്താളുകൾ തിരുത്തിയെഴുതുന്ന ജയിൽപ്പുള്ളികൾ
സ്പെയിനിൽ യഹോവയുടെ സാക്ഷികൾ 600 ജയിൽപ്പുള്ളികളോടൊപ്പം ബൈബിൾ പഠിക്കുന്നു. ഈ ബൈബിൾ പഠനപരിപാടി ഒരു ജയിൽപ്പുള്ളിയുടെ ജീവിതത്തിനു മാറ്റം വരുത്തിയത് എങ്ങനെയാണ്?
ഹംഗറിയിലെ വെള്ളപ്പൊക്കം—ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് യഹോവയുടെ സാക്ഷികൾക്കു പ്രശംസ
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഹംഗറിയിലെ ഡാന്യൂബ് നദിയിൽ ഇത്ര വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. പ്രളയദുരന്തത്തെ തടയുന്നതിന് പ്രാദേശിക അധികാരികൾ ചെയ്ത ക്രമീകരണങ്ങളോട് യഹോവയുടെ സാക്ഷികൾ നന്നായി സഹകരിച്ചു.
കർത്തവ്യബോധത്തോടെ പ്രവർത്തിച്ച ഒരു അഗ്നിശമന പ്രവർത്തകൻ
അഗ്നിശമന വിഭാഗത്തിൽ പ്രവർത്തിക്കുന്ന സെർഷ് ഷെറാർഡിൻ ഒരു അപകടമുണ്ടായപ്പോൾ സത്വരം പ്രവർത്തിച്ചു. ആളുകളുടെ ജീവൻ രക്ഷിക്കാൻ അതുമൂലം കഴിഞ്ഞു. അദ്ദേഹം ഫ്രാൻസിലുള്ള ഒരു യഹോവയുടെ സാക്ഷിയാണ്
ആത്മഹത്യയിൽനിന്ന് രക്ഷിക്കുന്നു
യഥാർഥ ജീവിതാനുഭവങ്ങൾ ആശ്വാസവും പ്രത്യാശയും നൽകുന്നു.
തടവുകാരെ സഹായിച്ചതിന് യഹോവയുടെ സാക്ഷികളെ ആദരിച്ചു
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടവുകേന്ദ്രത്തിലെ തടവുകാർക്ക് എന്ത് മെച്ചമായ സേവനം ആണ് ഒൻപത് യഹോവയുടെ സാക്ഷികൾ നൽകിയത്?
JW.ORG—ജീവിതം മെച്ചപ്പെടുത്തുന്നു
jw.org വെബ്സൈറ്റിൽ നിന്നുള്ള ബൈബിളധിഷ്ഠിത ബുദ്ധിയുപദേശങ്ങൾ ഒരു മെച്ചപ്പെട്ട ജീവിതം ആസ്വദിക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നു നാനാതുറകളിൽനിന്നുള്ള ആളുകൾ പറയുന്നു.
സ്കൈ ടവറിൽ ഒരു ആത്മഹത്യാശ്രമത്തിനു തടയിട്ടപ്പോൾ
ന്യൂസിലൻഡിലെ സ്കൈ ടവറിൽനിന്നു ചാടി ചാകാൻ ഒരുങ്ങിയ ഒരാളെ യഹോവയുടെ സാക്ഷികളിൽപ്പെട്ട 80-കാരൻ പിന്തിരിപ്പിച്ചു.
ദുരിതബാധിതർക്ക് സ്നേഹത്തിന്റെ സാന്ത്വനസ്പർശം
പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾ അവശ്യഘട്ടങ്ങളിൽ സഹായവുമായി ഓടിയെത്തി.
ലൈംഗിക ചൂഷകരിൽനിന്നും മക്കളെ സംരക്ഷിക്കാൻ യഹോവയുടെ സാക്ഷികൾ മാതാപിതാക്കളെയും കുട്ടികളെയും ബോധവത്കരിക്കുന്നു
പതിറ്റാണ്ടുകളായി, യഹോവയുടെ സാക്ഷികൾ മെച്ചമായ കുടുംബബന്ധങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബൈബിൾ പഠനത്തിലൂടെ മുൻവിധികൾ പറിച്ചെറിയുന്നു
എല്ലാ വർഗക്കാരെയും ദൈവം ഒരുപോലെ കാണുന്നുവെന്നാണ് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത്.
ഫിലിപ്പീൻസിലെ ചുഴലിക്കാറ്റ്—പ്രതിസന്ധികളിൽ വിശ്വാസം തുണയ്ക്കെത്തുന്നു
ഹയാൻ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയപ്പോൾ എന്തു സംഭവിച്ചെന്ന് അതിജീവകർ വിവരിക്കുന്നു.
ആൽബെർട്ടയിൽ വെള്ളപ്പൊക്കം
കാനഡയിലെ ആൽബെർട്ടയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ യഹോവയുടെ സാക്ഷികൾ എന്തെല്ലാം ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തി?
“നിങ്ങൾ നല്ലൊരു മാതൃകയാണ്!”
ഏറെ നാശം വിതച്ച വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ശേഷം ദുരിതാശ്വാസ സന്നദ്ധസേവകർ ചെളിയും നാശാവശിഷ്ടങ്ങളും നീക്കം ചെയ്തു.
ജയിലിൽനിന്ന് ജീവിതവിജയത്തിലേക്ക്
ബൈബിൾ പഠിച്ചത് ദൈവവുമായി അടുക്കാനും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും ഒരു നല്ല ഭർത്താവാകാനും തന്നെ സഹായിച്ചത് എങ്ങനെയെന്ന് ജയിൽമോചിതനായ ഡോനാൾഡ് വിവരിക്കുന്നു.