യഹോവയുടെ സാക്ഷികളെക്കുറിച്ച്
ഞങ്ങൾ പൊതുസ്ഥലത്ത് പ്രസംഗിക്കുന്നത് നിങ്ങൾക്കു കാണാം. വാർത്തയിലോ മറ്റാരെങ്കിലും പറഞ്ഞോ നിങ്ങൾ ഞങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
ഇതും കാണുക: യഹോവയുടെ സാക്ഷികൾ എന്താണ് വിശ്വസിക്കുന്നത്?
വിശ്വാസങ്ങളും പ്രവർത്തനങ്ങളും
യഹോവയുടെ സാക്ഷികളെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
ആളുകൾ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾക്കുള്ള ഹ്രസ്വമായ ഉത്തരങ്ങൾ കണ്ടെത്തുക.
യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
യഹോവയുടെ സാക്ഷികൾ തങ്ങളുടെ ചിന്തയെയും സംസാരത്തെയും പ്രവൃത്തിയെയും വഴിനയിക്കാൻ ദൈവവചനമായ ബൈബിളിനെ അനുവദിച്ചതുകൊണ്ട് അവർക്കുണ്ടായ അനുഭവങ്ങൾ എന്തൊക്കെയാണെന്നു വായിക്കൂ.
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ
വൈവിധ്യമാർന്ന വംശങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുള്ള ഞങ്ങൾ 230 ദേശങ്ങളിലായി ജീവിക്കുന്നു. ഞങ്ങളുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ ഞങ്ങൾ മറ്റു ചില സുപ്രധാന വിധങ്ങളിലും ഞങ്ങൾക്കു ചുറ്റുമുള്ളവരെ സഹായിക്കുന്നുണ്ട്.
ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ
എല്ലാ ദേശത്തുമുള്ള ഞങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് പഠിക്കുക.
സൗജന്യ ബൈബിൾപഠന പരിപാടി
വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?
ബൈബിളധ്യയനം—അത് എന്താണ്?
യഹോവയുടെ സാക്ഷികൾ തങ്ങൾ വാഗ്ദാനം ചെയ്യുന്ന സൗജന്യ ബൈബിളധ്യയനപരിപാടിയിലൂടെ ലോകമെങ്ങും അറിയപ്പെടുന്നു. അത് എങ്ങനെയാണ് നടക്കുന്നതെന്നു കാണുക.
ആരെങ്കിലും സന്ദർശിക്കണമെങ്കിൽ
അവരിൽനിന്ന് ഒരു ബൈബിൾചോദ്യത്തിന് ഉത്തരം കണ്ടെത്താം, അല്ലെങ്കിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതൽ അറിയാം.
യോഗങ്ങളും പരിപാടികളും
രാജ്യഹാളിൽ എന്താണ് നടക്കുന്നത്?
അവിടെ എന്താണ് നടക്കുന്നതെന്നു നേരിട്ടു കാണുക.
മീറ്റിങ്ങിൽ പങ്കെടുക്കുക
ഞങ്ങളുടെ മീറ്റിങ്ങുകളെക്കുറിച്ച് അറിയുക. നിങ്ങളുടെ താമസസ്ഥലത്തിന് അടുത്തുള്ള ഞങ്ങളുടെ മീറ്റിങ്ങ് സ്ഥലം കണ്ടെത്താം.
യേശുവിന്റെ മരണത്തിന്റെ ഓർമ
ഈ വർഷം യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നത് 2025 ഏപ്രിൽ 12 ശനിയാഴ്ചയാണ്. ഈ പ്രധാനപ്പെട്ട സംഭവം നിങ്ങളുടെ ജീവിതവുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
ബ്രാഞ്ചോഫീസുകൾ
യഹോവയുടെ സാക്ഷികളെ ബന്ധപ്പെടുക
ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ.
ബഥേൽ സന്ദർശനം
നിങ്ങളുടെ അടുത്തുള്ള ടൂറുകൾ ഏതൊക്കെയാണെന്ന് അറിയുക.
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുവേണ്ട പണം എവിടെനിന്നാണ് ലഭിക്കുന്നത്?
പല പള്ളികളിലെയും രീതികൾ നമ്മൾ പിൻപറ്റുന്നില്ല.
ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
യഹോവയുടെ സാക്ഷികൾ ലോകത്ത് എല്ലായിടത്തുമുണ്ട്. എല്ലാ വംശങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുള്ളവരാണ് അവർ. വ്യത്യസ്തപശ്ചാത്തലങ്ങളിൽനിന്നുള്ള ഇവരെ ഒന്നിപ്പിക്കുന്നത് എന്താണ്?
ലോകവ്യാപകപ്രവർത്തനം—ഒറ്റനോട്ടത്തിൽ
-
240—യഹോവയുടെ സാക്ഷികളുടെ ആരാധന നടക്കുന്ന ദേശങ്ങളുടെ എണ്ണം
-
90,43,460—യഹോവയുടെ സാക്ഷികളുടെ എണ്ണം
-
74,80,146—സൗജന്യമായി നടത്തുന്ന ബൈബിൾകോഴ്സുകളുടെ എണ്ണം
-
2,11,19,442—ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമയുടെ വാർഷികാചരണത്തിന് വന്നവരുടെ എണ്ണം
-
1,18,767—സഭകളുടെ എണ്ണം