ദൈവവചനത്തിലെ നിധികൾ
അവർ യഹോവയ്ക്കുവേണ്ടി ത്യാഗങ്ങൾ ചെയ്തു
അവകാശമായി കിട്ടിയ സ്ഥലം വിട്ട് യരുശലേമിലേക്ക് വന്നുതാമസിക്കാൻ കുടുംബങ്ങളോട് ആവശ്യപ്പെട്ടു (നെഹ 11:1; w98 10/15 22 ¶13)
അത്തരം ത്യാഗങ്ങൾ ചെയ്തവരെ ജനം അനുഗ്രഹിച്ചു; അവരെ അഭിനന്ദിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു (നെഹ 11:2; w86-E 2/15 26)
നമ്മൾ ചെയ്യുന്ന ഏതൊരു ത്യാഗത്തെക്കാളും വലുതായിരിക്കും യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ (മല 3:10; w16.04 8 ¶15)
സ്വയം ചോദിക്കുക, ‘യഹോവയെ സേവിക്കാൻ ത്യാഗങ്ങൾ ചെയ്തതുകൊണ്ട് എന്തെല്ലാം അനുഗ്രഹങ്ങളാണ് എനിക്കു കിട്ടിയത്?’