മാർച്ച് 21-27
1 ശമുവേൽ 16–17
ഗീതം 7, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യുദ്ധം യഹോവയുടേതാണ്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 16:14—“യഹോവയിൽനിന്നുള്ള ഒരു ദുരാത്മാവ്” ശൗലിന്റെ മേൽ വന്നു എന്ന് പറയുന്നത് ഏത് അർഥത്തിലാണ്? (it-2-E 871-872)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 16:1-13 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
സ്മാരകത്തിനുള്ള ക്ഷണം: (2 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 11)
സ്മാരകത്തിനുള്ള ക്ഷണം: (3 മിനി.) മുമ്പ് നിങ്ങൾ സാക്ഷീകരിച്ചിട്ടുള്ള കൂടെ ജോലി ചെയ്യുന്ന ഒരാളെയോ സഹപാഠിയെയോ ബന്ധുവിനെയോ ക്ഷണിക്കുക. (th പാഠം 2)
മടക്കസന്ദർശനം: (3 മിനി.) സ്മാരകത്തിനുള്ള ക്ഷണക്കത്ത് സ്വീകരിച്ച താത്പര്യമുള്ള ഒരു വ്യക്തിക്കു മടക്കസന്ദർശനം നടത്തുക. (th പാഠം 4)
മടക്കസന്ദർശനം: (3 മിനി.) സ്മാരകത്തിനുള്ള ക്ഷണക്കത്ത് സ്വീകരിച്ച താത്പര്യമുള്ള ഒരു വ്യക്തിക്കു മടക്കസന്ദർശനം നടത്തുക. നമ്മുടെ വെബ്സൈറ്റ് പരിചയപ്പെടുത്തുക. (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയിൽ ആശ്രയിക്കാൻ മൂന്നു വഴികൾ:” (15 മിനി.) ചർച്ച. ഒരിക്കലും ഉപദ്രവത്തെ പേടിക്കേണ്ടതില്ല എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 22 ¶10-22
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 13, പ്രാർഥന