ജൂലൈ 11-17
2 ശമുവേൽ 20-21
ഗീതം 62, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവ നീതിയുടെ ദൈവമാണ്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ശമു 21:15-17—ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? (w13 1/15 31 ¶14)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ശമു 20:1-13 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: ഉദാരത—ലൂക്ക 6:38 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട്, അവിടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. (th പാഠം 4)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“പുതിയ സേവനവർഷത്തേക്ക് ലക്ഷ്യങ്ങൾ വെക്കാം—ആവശ്യം അധികമുള്ളിടത്തേക്കു മാറുക:” (10 മിനി.) ചർച്ച. പ്രവർത്തനത്തിനുള്ള വാതിലിലൂടെ വിശ്വാസത്തോടെ പ്രവേശിക്കുക—ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കുക എന്ന വീഡിയോ കാണിക്കുക.
“സംഭാഷണത്തിനുള്ള മാതൃകകൾ എങ്ങനെ ഉപയോഗിക്കണം?:” (5 മിനി.) ജീവിത-സേവന യോഗമേൽവിചാരകൻ നടത്തുന്ന പ്രസംഗം.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 12
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 3, പ്രാർഥന