ആഗസ്റ്റ് 22-28
1 രാജാക്കന്മാർ 7
ഗീതം 7, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“രണ്ടു തൂണുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 7:23—ആലയത്തിനുവേണ്ടി “ലോഹംകൊണ്ട്” ഒരു വലിയ “കടൽ” വാർത്തുണ്ടാക്കി എന്നതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (it-1-E 263)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 7:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 6)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. (th പാഠം 3)
ബൈബിൾപഠനം: (5 മിനി.) lff പാഠം 06 പോയിന്റ് 6, ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
“സെപ്റ്റംബറിൽ ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രത്യേക പ്രചാരണപരിപാടി:” (10 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന ചർച്ച. പ്രചാരണപരിപാടിക്കുവേണ്ടി സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 17
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 13, പ്രാർഥന