ദൈവവചനത്തിലെ നിധികൾ
ജനത്തെ രക്ഷിക്കാൻ യഹോവ രണ്ട് സ്‌ത്രീകളെ ഉപയോഗിക്കുന്നു
ജനത്തെ രക്ഷിക്കാൻ യഹോവ രണ്ട് സ്‌ത്രീകളെ ഉപയോഗിക്കുന്നു
നിർദയനായ ഒരു ശത്രു ഇസ്രായേലിനെ അടിച്ചമർത്തി (ന്യായ 4:3; 5:6-8; w15-E 8/1 13 ¶1)
തന്റെ ജനത്തെ സഹായിക്കാൻ യഹോവ ദബോരയെ എഴുന്നേൽപ്പിച്ചു (ന്യായ 4:4-7; 5:7; w15-E 8/1 13 ¶2; പുറംതാളിലെ ചിത്രം നോക്കുക)
സീസെരയെ വധിക്കാൻ യഹോവ യായേലിനെ ഉപയോഗിച്ചു (ന്യായ 4:16, 17, 21; w15-E 8/1 15 ¶2)
ഈ വിവരണത്തിൽനിന്ന് സ്ത്രീകളെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണത്തെക്കുറിച്ച് എന്തു മനസ്സിലാക്കാം?