വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡിസംബർ 28–ജനുവരി 3

ലേവ്യ 16–17

ഡിസംബർ 28–ജനുവരി 3
  • ഗീതം 41, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • പാപപ​രി​ഹാ​ര​ദി​വ​സ​വും നിങ്ങളും:” (10 മിനി.)

    • ലേവ 16:12—ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ, യഹോ​വ​യു​ടെ സന്നിധി​യി​ലേ​ക്കാ​ണു മഹാപു​രോ​ഹി​തൻ പ്രവേ​ശി​ച്ചി​രു​ന്നത്‌ (w19.11 21 ¶4)

    • ലേവ 16:13—മഹാപു​രോ​ഹി​തൻ യഹോ​വ​യ്‌ക്കു സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കും (w19.11 21 ¶5)

    • ലേവ 16:14, 15—അതിനു ശേഷമാണ്‌, മഹാപു​രോ​ഹി​തൻ പുരോ​ഹി​ത​ന്മാ​രു​ടെ​യും ജനത്തി​ന്റെ​യും പാപങ്ങൾക്കു പരിഹാ​രം ചെയ്യു​ന്നത്‌ (w19.11 21 ¶6)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • ലേവ 16:10—അസസേ​ലി​നുള്ള കോലാട്‌ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ യേശു​വി​ന്റെ യാഗത്തെ പ്രതീ​ക​പ്പെ​ടു​ത്തി​യത്‌? (it-1-E 226 ¶3)

    • ലേവ 17:10, 11—നമ്മൾ എന്തു​കൊ​ണ്ടാണ്‌ രക്തപ്പകർച്ച നിരസി​ക്കു​ന്നത്‌? (w14 11/15 10 ¶10)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) ലേവ 16:1-17 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

^ ഖ. 22 പാഠഭാഗത്ത്‌ വീഡിയോ ഉള്ള ആഴ്‌ചകളിൽ ഖണ്ഡികകൾ ചർച്ച ചെയ്യുന്നതിനു മുമ്പ്‌ അതു കാണിക്കേണ്ടതാണ്‌.