വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗസ്റ്റ്‌ 10-16

പുറപ്പാട്‌ 15-16

ആഗസ്റ്റ്‌ 10-16
  • ഗീതം 149, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • പാട്ടുകൾ പാടി യഹോ​വയെ സ്‌തു​തി​ക്കുക:(10 മിനി.)

    • പുറ 15:1, 2​—മോശ​യും ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാ​രും യഹോ​വയെ സ്‌തു​തിച്ച്‌ പാട്ടു പാടി (w95 10/15 11 ¶11)

    • പുറ 15:11, 18​—യഹോവ നമ്മുടെ സ്‌തു​തിക്ക്‌ അർഹനാണ്‌ (w95 10/15 11-12 ¶15-16)

    • പുറ 15:20, 21​—മിര്യാ​മും ഇസ്രാ​യേ​ല്യ​സ്‌ത്രീ​ക​ളും യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട്‌ പാടി (it-2-E 454 ¶1; 698)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • പുറ 16:13​—ഇസ്രാ​യേ​ല്യർക്ക്‌ ആഹാര​മാ​യി യഹോവ കാടപ്പ​ക്ഷി​കളെ തിര​ഞ്ഞെ​ടു​ത്തത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (w11-E 9/1 14)

    • പുറ 16:32-34​—മന്ന നിറച്ച ഭരണി എവി​ടെ​യാ​ണു സൂക്ഷി​ച്ചി​രു​ന്നത്‌? (w06 1/15 31)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 16:1-18 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: സ്‌മിത സഹോ​ദരി എങ്ങനെ​യാ​ണു ചോദ്യ​ങ്ങൾ നന്നായി ഉപയോ​ഗി​ച്ചത്‌? സഹോ​ദരി എങ്ങനെ​യാ​ണു തിരു​വെ​ഴു​ത്തു വായി​ച്ച​തി​ന്റെ കാരണം വ്യക്തമാ​ക്കി​യത്‌?

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 3)

  • ആദ്യസ​ന്ദർശനം: (5 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. ബൈബി​ള​ധ്യ​യനം​—അത്‌ എന്താണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 9)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം