സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: തന്നെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവരെക്കുറിച്ച് ദൈവത്തിന് എന്താണു തോന്നുന്നത്?
തിരുവെഴുത്ത്: 1പത്ര 5:6, 7
മടങ്ങിച്ചെല്ലുമ്പോൾ: നമ്മൾ ഓരോരുത്തരുടെയും കാര്യത്തിൽ ദൈവം എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട്?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: നമ്മൾ ഓരോരുത്തരുടെയും കാര്യത്തിൽ ദൈവം എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട്?
തിരുവെഴുത്ത്: മത്ത 10:29-31
മടങ്ങിച്ചെല്ലുമ്പോൾ: ദൈവം നമ്മളെ മനസ്സിലാക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: ദൈവം നമ്മളെ മനസ്സിലാക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
തിരുവെഴുത്ത്: സങ്ക 139:1, 2, 4
മടങ്ങിച്ചെല്ലുമ്പോൾ: ദൈവത്തിന്റെ കരുതലിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?