പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പാത
തെറ്റായ ചിന്തകൾ നിങ്ങളുടെ മനസ്സിലേക്കു വരുമ്പോൾ ഇതു ചെയ്യുക:
-
മറ്റ് എന്തിലെങ്കിലും മനസ്സു പതിപ്പിക്കാൻ മനഃപൂർവം ശ്രമിക്കുക.—ഫിലി 4:8
-
പ്രലോഭനത്തിനു വഴങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കുക.—ആവ 32:29
-
പ്രാർഥിക്കുക.—മത്ത 26:41
തെറ്റായ ചിന്തകൾ മനസ്സിലേക്കു വരുമ്പോൾ, എന്തെല്ലാം നല്ല കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാൻ കഴിയും?