നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2019 മെയ്
സംഭാഷണത്തിനുള്ള ചില മാതൃകകൾ
മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് സംഭാഷണം നടത്താൻ ഉപയോഗിക്കാവുന്ന ചില മാതൃകകൾ.
ദൈവവചനത്തിലെ നിധികൾ
“ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല”
ലഭിക്കാനിരിക്കുന്ന രാജ്യാനുഗ്രഹങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുനിറുത്തുന്നെങ്കിൽ, ഒരു അളവുവരെ സന്തോഷം നിലനിറുത്താനും മടുത്ത് പിന്മാറാതിരിക്കാനും നമുക്കു കഴിയും.
ദൈവവചനത്തിലെ നിധികൾ
നമ്മുടെ ദുരിതാശ്വാസശുശ്രൂഷ
സഹായം ആവശ്യമുള്ള ക്രിസ്ത്യാനികളെ സഹായിക്കുന്നതു നമ്മുടെ വിശുദ്ധസേവനത്തിന്റെ ഭാഗമാണ്.
ക്രിസ്ത്യാനികളായി ജീവിക്കാം
കരീബിയയിലെ ക്രിസ്‌ത്യാനികൾക്കു നമ്മുടെ ദുരിതാശ്വാസശുശ്രൂഷ എങ്ങനെയാണു പ്രയോജനം ചെയ്‌തത്?
കരീബിയൻ നാടുകളിൽ താമസിക്കുന്ന സഹോദരങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ക്രിസ്ത്യാനികൾ എന്തെല്ലാം ചെയ്‌തു?
ദൈവവചനത്തിലെ-നിധികൾ
പൗലോസിന്റെ ‘ജഡത്തിലെ മുള്ള്’
തനിക്കു ‘ജഡത്തിൽ ഒരു മുള്ളുണ്ടെന്ന്’ പറഞ്ഞപ്പോൾ പൗലോസ് എന്തായിരിക്കാം അർഥമാക്കിയത് ?
ക്രിസ്ത്യാനികളായി ജീവിക്കാം
‘ജഡത്തിൽ മുള്ളുണ്ടെങ്കിലും’ നിങ്ങൾക്കു വിജയിക്കാൻ കഴിയും!
പ്രശ്നങ്ങളുള്ളപ്പോഴും യഹോവയിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് എങ്ങനെ മുന്നോട്ടുപോകാൻ കഴിയും?
ദൈവവചനത്തിലെ നിധികൾ
“ഞാൻ കേഫയെ മുഖാമുഖം എതിർത്തു”
അപൂർണമനുഷ്യരായതുകൊണ്ട് നമ്മുടെ ഉള്ളിൽ ആഴത്തിൽ വേരുപിടിച്ചിരിക്കുന്ന മുൻവിധികൾ നമ്മൾ പിഴുതുകളഞ്ഞുകൊണ്ടേയിരിക്കണം.
ക്രിസ്ത്യാനികളായി ജീവിക്കാം
നമ്മുടെ ആരാധനാസ്ഥലങ്ങൾ പരിപാലിക്കുക
നമ്മുടെ രാജ്യഹാളുകൾ വെറും കെട്ടിടങ്ങളല്ല. യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്ന ആരാധനാസ്ഥലങ്ങളാണ് അവ.