വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂലൈ 15-21
  • ഗീതം 67, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • നിയമ​നി​ഷേധി വെളി​ച്ചത്ത്‌ വരുന്നു:(10 മിനി.)

    • (2 തെസ്സ​ലോ​നി​ക്യർ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • 2തെസ്സ 2:6-8​—നിഗൂ​ഢ​മാ​യി പ്രവർത്തി​ച്ചി​രുന്ന “നിയമ​നി​ഷേധി” വെളി​ച്ചത്ത്‌ വരും (it-1-E 972-973)

    • 2തെസ്സ 2:9-12​—‘നിയമ​നി​ഷേ​ധി​യു​ടെ’ വഞ്ചനയിൽ കുടു​ങ്ങു​ന്ന​വരെ ന്യായം വിധി​ക്കും (it-2-E 245 ¶7)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 2തെസ്സ 1:7, 8​—യേശു​വും ദൂതന്മാ​രും “അഗ്നിജ്വാ​ല​യിൽ” പ്രത്യ​ക്ഷ​പ്പെ​ടും എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? (it-1-E 834 ¶5)

    • 2തെസ്സ 2:2​—‘അരുള​പ്പാട്‌’ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? (it-1-E 1206 ¶4)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 2തെസ്സ 1:1-12 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം