നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2019 ജനുവരി
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ദൈവത്തിന്റെ സുഹൃത്താകുന്നതിനെക്കുറിച്ച് സംഭാഷണം നടത്താൻ ഉപയോഗിക്കാവുന്ന മാതൃകകൾ.
ദൈവവചനത്തിലെ നിധികൾ
“എല്ലാം യഹോവയുടെ ഇഷ്ടംപോലെ നടക്കട്ടെ”
യഹോവയുടെ സേവനത്തിൽ ആത്മത്യാഗപരമായ സേവനം ചെയ്യുന്നതിൽനിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കില്ല.
ക്രിസ്ത്യാനികളായി ജീവിക്കാം
ഞങ്ങളുടെ കുടുംബത്തെ പടുത്തുയർത്താൻ യഹോവ പഠിപ്പിച്ചു
നിങ്ങളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ ദൈവത്തിന്റെ സഹായം നിങ്ങൾ സ്വീകരിക്കുന്നുണ്ടോ?
ദൈവവചനത്തിലെ നിധികൾ
ഒരു ഒഴിയാബാധയും പ്രക്ഷോഭങ്ങൾ ഇളക്കിവിടുന്നവനും എന്ന് ആരോപിക്കപ്പെട്ടു
പൗലോസിനെ കൊല്ലാനുള്ള പദ്ധതി അദ്ദേഹത്തിന്റെ പെങ്ങളുടെ മകൻ തകർത്തു. ഈ വിവരണം നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
ദൈവവചനത്തിലെ നിധികൾ
പൗലോസ് സീസറിന്റെ മുമ്പാകെ അപ്പീലിന് അപേക്ഷിക്കുകയും അഗ്രിപ്പ രാജാവിനോടു സാക്ഷീകരിക്കുകയും ചെയ്തു
“നിയമത്തിന്റെ പേരും പറഞ്ഞ് കുഴപ്പങ്ങൾ” ഉണ്ടാക്കാൻ എതിരാളികൾ ശ്രമിച്ചാൽ, നമുക്ക് എങ്ങനെ പൗലോസിന്റെ മാതൃക അനുകരിക്കാം?
ക്രിസ്ത്യാനികളായി ജീവിക്കാം
ക്യുബെക്കിലെ പ്രവർത്തനങ്ങൾക്കു നിയമാംഗീകാരം ലഭിക്കുന്നു
ക്യുബെക്കിൽ സഹോദരങ്ങൾ സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ചത് എങ്ങനെയെന്നു പഠിക്കുക.
ദൈവവചനത്തിലെ നിധികൾ
റോമിലേക്കുള്ള പൗലോസിന്റെ കപ്പൽയാത്ര
തടവുകാരനായിട്ടും പൗലോസ് ഒരിക്കലും പ്രസംഗിക്കുന്നതു നിറുത്തിയില്ല.
ക്രിസ്ത്യാനികളായി ജീവിക്കാം
“പൗലോസിനു ധൈര്യമായി, പൗലോസ് ദൈവത്തിനു നന്ദി പറഞ്ഞു”
അടുത്ത തവണ സർക്കിട്ട് മേൽവിചാരകനും ഭാര്യയും നിങ്ങളുടെ സഭ സന്ദർശിക്കുമ്പോൾ ധൈര്യമാർജിക്കാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാം?