ഏപ്രിൽ 29-മെയ് 5
2 കൊരിന്ത്യർ 1–3
ഗീതം 44, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവ—‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവം:’” (10 മിനി.)
(2 കൊരിന്ത്യർ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
2കൊ 1:3—യഹോവ ‘മനസ്സലിവുള്ള പിതാവാണ്’ (w17.07 13 ¶4)
2കൊ 1:4—യഹോവ തരുന്ന ആശ്വാസംകൊണ്ട് നമ്മൾ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നു (w17.07 15 ¶14)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
2കൊ 1:22—ഓരോ അഭിഷിക്തക്രിസ്ത്യാനിക്കും ദൈവത്തിൽനിന്ന് കിട്ടുന്ന ‘മുദ്രയും’ ‘ഉറപ്പും,’ (‘അച്ചാരം,’ അടിക്കുറിപ്പ്) എന്താണ്? (w16.04 32)
2കൊ 2:14-16—“ജയിച്ചുവരുന്നവരുടെ ഒരു ഘോഷയാത്ര” എന്നു പറഞ്ഞപ്പോൾ എന്തായിരിക്കാം പൗലോസ് അപ്പോസ്തലന്റെ മനസ്സിലുണ്ടായിരുന്നത്? (w11 4/15 28)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 2കൊ 3:1-18 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് നടത്തുക. (th പാഠം 6)
ബൈബിൾപഠനം: (5 മിനി. വരെ) bhs 52-53 ¶3-4 (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവ നൽകുന്ന വിദ്യാഭ്യാസം സ്വീകരിക്കുക:” (15 മിനി.) ചർച്ച. ആത്മീയ അനുഗ്രഹം നേടാം—യഹോവയുടെ പഠിപ്പിക്കലിൽനിന്ന് എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 17 ¶19-20; “ദൈവരാജ്യശുശ്രൂഷകർക്കു പരിശീലനം നൽകുന്ന സ്കൂളുകൾ,” “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 49, പ്രാർഥന