ഏകാകിത്വം—ഒരു വരം
ഏകാകികളായിരിക്കുന്നതുകൊണ്ട് പല പ്രയോജനങ്ങളുമുണ്ടെന്നു അനേകം സഹോദരീസഹോദരന്മാർ മനസ്സിലാക്കിയിരിക്കുന്നു. ശുശ്രൂഷയിൽ കൂടുതൽ ചെയ്യാനും കൂടുതൽ സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കാനും യഹോവയോടു കൂടുതൽ അടുക്കാനും അതുവഴി അവർക്കു കഴിഞ്ഞിരിക്കുന്നു.
ഓസ്ട്രേലിയയിൽ ഒരു പ്രസംഗപര്യടനത്തിനിടെ, 1937; ഗിലെയാദ് ബിരുദം നേടിയ ഒരു സഹോദരി നിയമനസ്ഥലമായ മെക്സിക്കോയിൽ എത്തുന്നു, 1947
ബ്രസീലിൽ പ്രസംഗിക്കുന്നു; മലാവിയിൽ രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കുന്നു
ധ്യാനിക്കാൻ: നിങ്ങൾ ഏകാകിയാണെങ്കിൽ, നിങ്ങളുടെ സാഹചര്യങ്ങൾ നിങ്ങൾക്ക് ഏറ്റവും നന്നായി എങ്ങനെ പ്രയോജനപ്പെടുത്താം?
സഭയിലെ മറ്റുള്ളവർക്ക് ഏകാകികളെ എങ്ങനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാം?