നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 നവംബര്‍
സംഭാഷണത്തിനുള്ള ചില മാതൃകകൾ
നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്കുള്ള പ്രത്യാശയെക്കുറിച്ച് ആളുകളോടു സംഭാഷണം നടത്തുന്നതിന് ഉപയോഗിക്കാവുന്ന മാതൃകകൾ.
ദൈവവചനത്തിലെ നിധികൾ
“നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?”
തന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ഇഷ്ടപ്പെട്ടിരുന്ന തൊഴിലിനാണോ അതോ യേശുവിന്റെ അനുഗാമികളെ പോഷിപ്പിക്കുന്നതിനാണോ എന്നു പത്രോസ് തീരുമാനിക്കണമായിരുന്നു.
ദൈവവചനത്തിലെ നിധികൾ
ക്രിസ്തീയസഭയുടെ മേൽ പരിശുദ്ധാത്മാവ് ചൊരിയപ്പെടുന്നു
വ്യത്യസ്തദേശങ്ങളിൽനിന്നുള്ളവരായിരുന്നെങ്കിലും, പുതുതായി സ്നാനപ്പെട്ട 3,000 ക്രിസ്ത്യാനികൾ ഐക്യത്തിൽ യഹോവയെ ആരാധിച്ചു.
ക്രിസ്ത്യാനികളായി ജീവിക്കാം
പല ഭാഷക്കാരുള്ള പ്രദേശത്ത് പരസ്പരധാരണയോടെ പ്രവർത്തിക്കുക
ഒരു വീട്ടിൽത്തന്നെ വീണ്ടുംവീണ്ടും സന്ദർശിക്കുന്നത് ഒഴിവാക്കാനും അതേസമയം എല്ലാവരോടും സാക്ഷീകരിക്കാനും പ്രചാരകർക്ക് എങ്ങനെ കഴിയും?
ദൈവവചനത്തിലെ നിധികൾ
അവർ തുടർന്നും ദൈവവചനം ധൈര്യത്തോടെ സംസാരിച്ചു
ധൈര്യത്തോടെയും ബോധ്യത്തോടെയും സംസാരിക്കാൻ അപ്പോസ്തലന്മാർക്ക് എങ്ങനെയാണു കഴിഞ്ഞത്?
ക്രിസ്ത്യാനികളായി ജീവിക്കാം
കാർട്ട് ഉപയോഗിച്ചുള്ള സാക്ഷീകരണത്തിന്റെ പ്രയോജനങ്ങൾ
പൊതുസ്ഥങ്ങളിൽ കാർട്ട് ഉപയോഗിച്ച് സാക്ഷീകരണം നടത്തിയതിന് എന്തൊക്കെ നല്ല ഫലങ്ങൾ ലഭിച്ചിരിക്കുന്നു?
ദൈവവചനത്തിലെ നിധികൾ
പുതുതായി സ്ഥാപിതമായ ക്രിസ്തീയസഭ പരിശോധനകൾ നേരിടുന്നു
യഹോവയുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട്, അനീതിയും ഉപദ്രവങ്ങളും നേരിടേണ്ടിവന്നിട്ടും പുതുതായി സ്ഥാപിതമായ ക്രിസ്തീയസഭ സഹിച്ചുനിൽക്കുകയും തഴച്ചുവളരുകയും ചെയ്തു.
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയ്ക്കുള്ള സംഭാവന
പ്രാദേശികമായും ലോകവ്യാപകമായും നടക്കുന്ന നമ്മുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ പല വിധങ്ങളിൽ നമുക്കു സ്വമനസ്സാലെ സംഭാവന കൊടുക്കാം.