ഒക്ടോബർ 29-നവംബർ 4
യോഹന്നാൻ 18-19
ഗീതം 54, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യേശു സത്യത്തിനു സാക്ഷിയായി നിന്നു:” (10 മിനി.)
യോഹ 18:36—സത്യം മിശിഹൈകരാജ്യത്തെ കേന്ദ്രീകരിക്കുന്നു
യോഹ 18:37—ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുള്ള സത്യത്തിനു യേശു സാക്ഷിയായി നിന്നു (“സാക്ഷിയായി നിൽക്കാൻ,” “സത്യത്തിന്” എന്നിവയുടെ യോഹ 18:37-ലെ പഠനക്കുറിപ്പുകൾ, nwtsty)
യോഹ 18:38എ—സത്യം എന്ന ഒന്നുണ്ട് എന്ന വസ്തുതയെ പീലാത്തൊസ് പുച്ഛിക്കുകയായിരുന്നെന്നു തോന്നുന്നു (“എന്താണു സത്യം” എന്നതിന്റെ യോഹ 18:38എ-യുടെ പഠനക്കുറിപ്പ്, nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
യോഹ 19:30, അടിക്കുറിപ്പ്—യേശു “ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്? (“ജീവൻ വെടിഞ്ഞു” എന്നതിന്റെ യോഹ 19:30-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 19:31—എ.ഡി. 33 നീസാൻ 14-നാണു യേശു മരിച്ചതെന്നു പറയുന്നത് എന്തുകൊണ്ട്? (“അതു വലിയ ശബത്തായിരുന്നു” എന്നതിന്റെ യോഹ 19:31-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യോഹ 18:1-14
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. എന്നിട്ട് വീട്ടുകാരനെ jw.org വെബ്സൈറ്റ് കാണിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) തിരുവെഴുത്തും മടക്കസന്ദർശനത്തിനുള്ള ചോദ്യവും നിങ്ങൾക്കു തിരഞ്ഞെടുക്കാം.
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 14 ¶6-7
ക്രിസ്ത്യാനികളായി ജീവിക്കാം
“സ്നേഹം സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നു—സത്യത്തിൽ സന്തോഷിക്കുക:” (15 മിനി.) ചർച്ച. ‘നിങ്ങൾ പരസ്പരം സ്നേഹിപ്പിൻ’—അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. സമയമുണ്ടെങ്കിൽ, “ഈ ബൈബിൾ കഥാപാത്രത്തെക്കുറിച്ച് ധ്യാനിക്കുക” എന്ന ചതുരം ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) “ഭാഗം 3—ദൈവരാജ്യത്തിന്റെ നിലവാരങ്ങൾ—ദൈവനീതിക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നു;” kr അധ്യാ. 10 ¶1-7
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 115, പ്രാർഥന