തെറ്റുകൾ സംഭവിച്ചാലും യഹോവ നമ്മളെ ഉപേക്ഷിക്കുകയില്ലെന്നു യോനയുടെ വിവരണം കാണിക്കുന്നു. എന്നാൽ നമ്മൾ തെറ്റുകളിൽനിന്ന് പാഠം പഠിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും യഹോവ പ്രതീക്ഷിക്കുന്നു.
യഹോവയിൽനിന്ന് ഒരു നിയമനം ലഭിച്ചപ്പോൾ യോന എന്തു തെറ്റാണു ചെയ്‌തത്?
യോന എന്തു പ്രാർഥിച്ചു, യഹോവ എങ്ങനെ മറുപടി കൊടുത്തു?
തെറ്റിൽനിന്ന് പാഠം പഠിച്ചെന്നു യോന കാണിച്ചത് എങ്ങനെ?