വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ദാനി​യേൽ 10-12

രാജാ​ക്ക​ന്മാ​രു​ടെ ഭാവി യഹോവ മുൻകൂ​ട്ടി​ക്ക​ണ്ടു

രാജാ​ക്ക​ന്മാ​രു​ടെ ഭാവി യഹോവ മുൻകൂ​ട്ടി​ക്ക​ണ്ടു

11:2

പേർഷ്യയിൽനിന്ന് നാലു രാജാ​ക്ക​ന്മാർ എഴു​ന്നേൽക്കും. നാലാമൻ “സകലവും ഗ്രീസിന്‌ എതിരെ ഇളക്കി​വി​ടും.”

  1. മഹാനായ കോ​രെശ്‌

  2. കാംബി​സസ്സ് രണ്ടാമൻ

  3. ദാര്യാ​വേശ്‌ ഒന്നാമൻ

  4. സെർക്‌സെസ്‌ ഒന്നാമൻ (ഇദ്ദേഹ​മാണ്‌ എസ്ഥേറി​നെ വിവാഹം കഴിച്ച അഹശ്വേ​രശ്‌ രാജാവ്‌ എന്നു കരുത​പ്പെ​ടു​ന്നു.)

11:3

ഗ്രീസിൽ ശക്തനായ ഒരു രാജാവ്‌ എഴു​ന്നേൽക്കു​ക​യും വിസ്‌തൃ​ത​മായ ഒരു സാമ്രാ​ജ്യം ഭരിക്കു​ക​യും ചെയ്യും.

  • മഹാനായ അലക്‌സാ​ണ്ടർ

11:4

ഗ്രീക്കുസാമ്രാജ്യം അലക്‌സാ​ണ്ട​റി​ന്‍റെ നാലു ജനറൽമാർക്കു വിഭജി​ച്ചു​പോ​കും.

  1. കസ്സാണ്ടർ

  2. ലൈസി​മാ​ക്കസ്‌

  3. സെല്യൂ​ക്കസ്‌ ഒന്നാമൻ

  4. ടോളമി ഒന്നാമൻ