ഒക്ടോബർ 9-15
ദാനിയേൽ 10-12
ഗീതം 63, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“രാജാക്കന്മാരുടെ ഭാവി യഹോവ മുൻകൂട്ടിക്കണ്ടു:” (10 മിനി.)
ദാനി 11:2—പേർഷ്യയിൽ നാലു രാജാക്കന്മാർകൂടെ എഴുന്നേറ്റു (dp 212-213 ¶5-6)
ദാനി 11:4—അലക്സാണ്ടറിന്റെ രാജ്യം നാലു ഭാഗങ്ങളായി വിഭജിക്കപ്പെട്ടു (dp 214 ¶11)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
ദാനി 12:3—ആരാണ് “ഉൾക്കാഴ്ചയുള്ളവർ,” എപ്പോഴാണ് അവർ “ആകാശവിതാനംപോലെ” ഉജ്ജ്വലമായി പ്രകാശിക്കുന്നത്? (w13 7/15 13 ¶16, പിൻകുറിപ്പ്)
ദാനി 12:13—എങ്ങനെയാണു ദാനിയേൽ ‘എഴുന്നേൽക്കുന്നത്?’ (dp 315 ¶18)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെപ്പറ്റി നിങ്ങൾ എന്തെല്ലാമാണു പഠിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ദാനി 11:28-39
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-35—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-35—കഴിഞ്ഞ സന്ദർശനത്തിൽ ലഘുലേഖ കൊടുത്തിടത്ത് സംഭാഷണം തുടരുന്നു. അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
പ്രസംഗം: (6 മിനി. വരെ) w16.11 5-6 ¶7-8—വിഷയം: പ്രോത്സാഹനം കൊടുക്കുന്ന കാര്യത്തിൽ യഹോവയുടെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രവചനങ്ങൾ കരുത്തേകുന്നു: (15 മിനി.) ‘പ്രവചനങ്ങൾ’ കരുത്തേകുന്നു എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 8 ¶11-18
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 45, പ്രാർഥന