ഏപ്രിൽ 3-9
യിരെമ്യ 17-21
ഗീതം 69, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“നിങ്ങളു
ടെ ചിന്തക ളെ യും പെരു മാ റ്റ ത്തെ യും യഹോവ മനയട്ടെ:” (10 മിനി.) യിര 18:1-4—കുശവനു കളിമ
ണ്ണി ന്റെ മേൽ അധികാ ര മുണ്ട് (w99 4/1 22 ¶3) യിര 18:5-10—യഹോ
വ യ്ക്കു മനുഷ്യ രു ടെ മേൽ അധികാ ര മുണ്ട് (it-2-E 776 ¶4) യിര 18:11—യഹോവ മനയു
മ്പോൾ വഴങ്ങി ക്കൊ ടു ക്കുക (w99 4/1 22 ¶4-5)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) യിര 17:9—ഹൃദയ
ത്തി ന്റെ വഞ്ചന വെളി പ്പെ ടു ന്നത് എങ്ങനെ യാണ്? (w01 10/15 25 ¶13) യിര 20:7—യഹോവ എങ്ങനെ
യാണ് യിരെ മ്യ ക്കെ തി രെ ശക്തി പ്രയോ ഗി ച്ച തും യിരെ മ്യ യെ വിഡ്ഢി യാ ക്കി യ തും? (w07 3/15 9 ¶6) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി ച്ചത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയ മു ത്തു ക ളാണ് നിങ്ങൾ കണ്ടെത്തി യത്?
ബൈബിൾവാ
യന: (4 മിനി. വരെ) യിര 21:3-14
വയൽസേ വ ന ത്തി നു സജ്ജരാ കാം
ഈ മാസത്തെ അവതര
ണങ്ങൾ തയ്യാറാ കുക: (15 മിനി.) “മാതൃ കാ വ ത ര ണങ്ങൾ” അടിസ്ഥാ ന മാ ക്കി യുള്ള ചർച്ച. മാതൃ കാ വ ത ര ണ ത്തി ന്റെ ഓരോ വീഡി യോ യും പ്ലേ ചെയ്യുക, സവി ശേ ഷ തകൾ ചർച്ച ചെയ്യുക. ദുരി തങ്ങൾ അവസാ നി ക്കു മോ? എന്ന ലഘുലേഖ സ്വീക രി ച്ച വർക്ക് മടക്കസ ന്ദർശനം നടത്താൻ എല്ലാവ രെ യും പ്രോ ത്സാ ഹി പ്പി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
പ്രാ
ദേ ശി കാ വ ശ്യ ങ്ങൾ: (5 മിനി.) ആവശ്യ മെ ങ്കിൽ വാർഷി ക പു സ്ത ക ത്തിൽനിന്ന് പഠിച്ച വിവരങ്ങൾ ചർച്ച ചെയ്യാ വു ന്ന താണ്. (yb16-E 22) “അവരെ ഹൃദ്യ
മാ യി സ്വാഗതം ചെയ്യുക:” (10 മിനി.) മൂന്നു മിനിറ്റ് പ്രസം ഗ ത്തോ ടെ തുടങ്ങുക. സ്റ്റീവ് ഗെർഡസ്: ആ അഭിവാ ദനം ഞങ്ങൾ ഒരിക്ക ലും മറക്കില്ല എന്ന വീഡി യോ കാണി ച്ചു കൊണ്ട് ഉപസം ഹ രി ക്കുക. (അഭിമു ഖ ങ്ങ ളും അനുഭ വ ങ്ങ ളും എന്നതിനു കീഴിൽ നോക്കുക.) സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 23 ¶1-14 പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 82, പ്രാർഥന