ഏപ്രിൽ 17-23
യിരെമ്യ 25-28
ഗീതം 137, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“യിരെ
മ്യ യെ പ്പോ ലെ ധൈര്യ മു ള്ള വ രാ യി രി ക്കുക:” (10 മിനി.) യിര 26:2-6—ആളുകൾക്കു മുന്നറി
യി പ്പു നൽകാൻ യഹോവ യിരെ മ്യ യോ ടു പറഞ്ഞു (w10 7/1 18 ¶6) യിര 26:8, 9, 12, 13—ശത്രുക്കൾ തന്നെ ഭയപ്പെ
ടു ത്താൻ യിരെമ്യ അനുവ ദി ച്ചില്ല (jr-E 21 ¶13) യിര 26:16, 24—യഹോവ തന്റെ ധീരനായ പ്രവാ
ച കനെ സംരക്ഷി ച്ചു (w10 7/1 19 ¶1)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) യിര 27:2, 3—പല ദേശങ്ങ
ളിൽനി ന്നുള്ള സന്ദേശ വാ ഹകർ യരുശ ലേ മിൽ വന്നത് എന്തിനാണ്, യിരെമ്യ എന്തിനാണ് അവർക്കു വേണ്ടി നുകങ്ങൾ ഉണ്ടാക്കി യത്? (jr-E 27 ¶21) യിര 28:11—ഹനന്യ യിരെ
മ്യ ക്കെ തി രെ പ്രവർത്തി ച്ച പ്പോ ഴും യിരെമ്യ വിവേകം കാണി ച്ചത് എങ്ങനെ, യിരെ മ്യ യിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (jr-E 187-188 ¶11-12) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി ച്ചത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയ മു ത്തു ക ളാണ് നിങ്ങൾ കണ്ടെത്തി യത്?
ബൈബിൾവാ
യന: (4 മിനി. വരെ) യിര 27:12-22
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) T-34 അവസാ ന പേജ്—മടക്കസ ന്ദർശ ന ത്തിന് അടിത്ത റ യി ടുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) T-34—ആദ്യസ ന്ദർശ ന ത്തി ന്റെ തുടർച്ച യാ യി അവതരി പ്പി ക്കുക, അടുത്ത സന്ദർശ ന ത്തിന് അടിത്ത റ യി ടുക. ബൈബിൾപ
ഠനം: (6 മിനി. വരെ) lv 7 ¶4-5—വിദ്യാർഥി യു ടെ ഹൃദയ ത്തിൽ എത്തി ച്ചേ രും വി ധം പഠിപ്പി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
“രാജ്യ
ഗീ തങ്ങൾ ധൈര്യം പകരുന്നു:” (15 മിനി.) ചർച്ച. തൊഴി ലാ ളി കൾക്കു പ്രചോ ദ ന മേ കിയ ഒരു പാട്ട് എന്ന വീഡി യോ പ്ലേ ചെയ്യുക. സഭാ ബൈബിൾപ
ഠനം: (30 മിനി.) ia ഉപസം ഹാ രം ¶1-13 പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 119, പ്രാർഥന