ആഗസ്റ്റ് 21-27
യഹസ്‌കേൽ 35-38
ഗീതം 132, പ്രാർഥന
ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“മാഗോഗിലെ ഗോഗ് ഉടൻ നശിപ്പിക്കപ്പെടും:” (10 മിനി.)
യഹ 38:2—മാഗോഗിലെ ഗോഗ് എന്ന പേര് രാഷ്‌ട്രങ്ങളുടെ ഒരു സഖ്യത്തെ കുറിക്കുന്നു (w15 5/15 29-30)
യഹ 38:14-16—മാഗോഗിലെ ഗോഗ് യഹോവയുടെ ജനത്തെ ആക്രമിക്കും (w12 9/15 5-6 ¶8-9)
യഹ 38:21-23—മാഗോഗിലെ ഗോഗിനെ നശിപ്പിച്ചുകൊണ്ട് യഹോവ തന്നെ മഹത്ത്വീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും (w14 11/15 27 ¶16)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യഹ 36:20, 21—മോശമായ പെരുമാറ്റം ഒഴിവാക്കേണ്ടതിന്‍റെ ഒരു പ്രധാനകാരണം എന്താണ്? (w02 6/15 20 ¶12)
യഹ 36:33-36—ഈ വാക്കുകൾ ആധുനികനാളിൽ എങ്ങനെയാണു നിറവേറിയിരിക്കുന്നത്? (w88 11/1 24 ¶11)
ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യഹ 35:1-15
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-33—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-33—ലഘുലേഖ സ്വീകരിച്ച ഒരാളെ വീണ്ടും കണ്ട് സംസാരിക്കുന്നു. അദ്ദേഹത്തെ യോഗങ്ങൾക്കു ക്ഷണിക്കുക.
പ്രസംഗം: (6 മിനി. വരെ) w16.07 31-32—വിഷയം: രണ്ടു കോലുകൾ ചേർന്ന് ഒരു കോലാകുന്നതിനെക്കുറിച്ച് പറയുന്നതിന്‍റെ അർഥം എന്താണ്?
ക്രിസ്‌ത്യാനികളായി ജീവിക്കാം
“ദൈവികഗുണങ്ങൾ വളർത്തിയെടുക്കുക—വിശ്വാസം:” (15 മിനി.) ചർച്ച. വിശ്വസ്തത വളർത്താൻ സഹായിക്കുന്ന ഗുണങ്ങൾ നേടുക—വിശ്വാസം എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 6 ¶10-15, പേ. 77-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 66, പ്രാർഥന