ജൂൺ 27–ജൂലൈ 3
സങ്കീർത്ത നങ്ങൾ 52-59
ഗീതം 38, പ്രാർഥന
ആമുഖ
പ്രസ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“നിന്റെ ഭാരം യഹോ
വ യു ടെ മേൽ വെച്ചു കൊൾക:” (10 മിനി.) സങ്കീ. 55:2, 4, 5, 16-18—വളരെ കഷ്ടതയുള്ള സാഹച
ര്യ ങ്ങ ളി ലൂ ടെ ദാവീദ് കടന്നു പോ യി (w06 6/1 11 ¶3; w96 4/1 27 ¶2) സങ്കീ. 55:12-14—ദാവീ
ദിന്റെ മകനും അദ്ദേഹ ത്തിന്റെ വിശ്വസ്ത സു ഹൃ ത്തും ദാവീ ദിന് എതിരെ ഗൂഢാ ലോ ചന നടത്തി (w06 6/1 11¶3; w96 4/1 29 ¶6) സങ്കീ. 55:22—യഹോവ സഹായി
ക്കു മെന്നു ദാവീ ദിന് ഉറച്ച വിശ്വാ സ മു ണ്ടാ യി രു ന്നു (w08 3/15 13 ¶9; w06 6/1 11 ¶4; w99 3/15 22-23)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) സങ്കീ. 56:8—“എന്റെ കണ്ണുനീർ നിന്റെ തുരു
ത്തി യിൽ ആക്കി വെ ക്കേ ണമേ” എന്ന പദപ്ര യോ ഗ ത്തിന്റെ അർഥം എന്ത്? (cl 243-244 ¶9; w09-E 6/1 29¶1; w08-E 10/1 26¶3; w06 6/1 11; w05 8/1 24 ¶15) സങ്കീ. 59:1, 2—ദാവീ
ദിന്റെ അനുഭവം പ്രാർഥ ന യെ ക്കു റിച്ച് നമ്മളെ എന്തു പഠിപ്പി ക്കു ന്നു? (w08 3/15 14 ¶13) ഈ ആഴ്ച
യി ലെ ബൈബിൾവാ യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ച
യി ലെ ബൈബിൾവാ യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ നാ കു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) സങ്കീ. 52:1–53:6
വയൽസേ വ ന ത്തി നു സജ്ജരാ കാം
ആദ്യസ
ന്ദർശനം: (2 മിനി. വരെ) ഏതെങ്കി ലും ഒരു ലഘുലേഖ നൽകുക. പുറകി ലെ പേജിലെ കോഡി ലേക്കു ശ്രദ്ധ ക്ഷണിക്കുക. മടക്കസ
ന്ദർശനം: (4 മിനി. വരെ) ലഘുലേഖ സ്വീക രിച്ച ആൾക്കു മടക്കസ ന്ദർശനം നടത്തു ന്നത് അവതരി പ്പി ക്കുക. ബൈബിൾപ
ഠനം: (6 മിനി. വരെ) സുവാർത്താ ലഘുപ ത്രിക (fg) പാഠം 3 ¶2-3. jw.org-ലെ, ബൈബിൾ സത്യമാ ണെന്ന് എങ്ങനെ ഉറപ്പു വരുത്താം? എന്ന വീഡി യോ യെ ക്കു റിച്ച് പറഞ്ഞു കൊണ്ട് ഉപസം ഹ രി ക്കുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
പ്രാ
ദേ ശി കാ വ ശ്യ ങ്ങൾ: (7 മിനി.) “ദൈവം എന്റെ സഹായ
ക നാ കു ന്നു:” (8 മിനി.) ചർച്ച. കൊടു ത്തി രി ക്കുന്ന ചോദ്യ ങ്ങൾക്ക് ഉത്തരം പറയാൻ കൂടുതൽ സഹോ ദ ര ങ്ങളെ ഉൾപ്പെ ടു ത്താൻ പരമാ വധി ശ്രമി ക്കുക. അങ്ങനെ യാ കു മ്പോൾ സഹോ ദ ര ങ്ങ ളു ടെ വ്യക്തി പ ര മായ അനുഭ വങ്ങൾ എല്ലാവർക്കും പ്രയോ ജനം ചെയ്യും. (റോമ. 1:12) പ്രശ്നങ്ങൾ ഉണ്ടാകു മ്പോൾ ദൈവ വ ച ന ത്തിൽനിന്ന് സഹായം ലഭിക്കാ നാ യി ഗവേഷ ണ സ ഹാ യി ഉപയോ ഗി ക്കാൻ പ്രചാ ര കരെ പ്രോ ത്സാ ഹി പ്പി ക്കുക. സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 3 ¶1-13, പേ. 33-ലെ ചതുരം പുനര
വ ലോ ക ന വും അടുത്ത ആഴ്ച യി ലെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 26, പ്രാർഥന