വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

സാധാരണ മുൻനിസേത്തിനുള്ള പട്ടികകൾ

സാധാരണ മുൻനിസേത്തിനുള്ള പട്ടികകൾ

സാധാരണ മുൻനിസേവനം ചെയ്യാൻ നല്ല ഒരു പട്ടിക ആവശ്യമാണ്‌. ആഴ്‌ചയിൽ 18 മണിക്കൂർ ശുശ്രൂയിൽ ഏർപ്പെടാനായാൽ നിങ്ങൾക്കു മുൻനിസേവനം ചെയ്യാനാകും—അപ്പോഴും വിനോങ്ങൾക്കായി സമയം ബാക്കിയുണ്ടാകും! അങ്ങനെ ഒരു പട്ടിക തയാറാക്കിയാൽ, രോഗമോ മോശമായ കാലാസ്ഥയോ പോലുള്ള ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായാലും മുൻനിസേനത്തെ അതു ബാധിക്കില്ല. അംശകാമോ മുഴുമോ ജോലി ചെയ്യുന്നവർക്കും മോശമായ ആരോഗ്യമോ ഉന്മേഷക്കുവോ അനുഭപ്പെടുന്നവർക്കും മണിക്കൂർവ്യസ്ഥയിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഒരു ചാർട്ടാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. നമ്മുടെ ചിട്ടകളിൽ അല്‌പം മാറ്റം വരുത്തുന്നെങ്കിൽ കുടുംത്തിൽ ഒരാൾക്കെങ്കിലും ഈ സെപ്‌റ്റംബർ മാസംമുതൽ മുൻനിസേവനം ചെയ്യാനാകും. എന്തുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് അടുത്ത കുടുംബാരായിൽ ചർച്ച ചെയ്‌തുകൂടാ?

എനിക്ക് അംശകാജോലിയാണ്‌

തിങ്കൾ

ജോലി

ചൊവ്വ

ജോലി

ബുധൻ

ജോലി

വ്യാഴം

6 മണിക്കൂർ

വെള്ളി

6 മണിക്കൂർ

ശനി

4 മണിക്കൂർ

ഞായർ

2 മണിക്കൂർ

എനിക്ക് മുഴുജോലിയാണ്‌

തിങ്കൾ

2 മണിക്കൂർ

ചൊവ്വ

2 മണിക്കൂർ

ബുധൻ

മധ്യവാരയോഗം

വ്യാഴം

2 മണിക്കൂർ

വെള്ളി

2 മണിക്കൂർ

ശനി

6 മണിക്കൂർ

ഞായർ

4 മണിക്കൂർ

എനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്

തിങ്കൾ

വിശ്രമം

ചൊവ്വ

3 മണിക്കൂർ

ബുധൻ

3 മണിക്കൂർ

വ്യാഴം

3 മണിക്കൂർ

വെള്ളി

3 മണിക്കൂർ

ശനി

3 മണിക്കൂർ

ഞായർ

3 മണിക്കൂർ