വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 125

ദിവ്യാധിപത്യക്രമത്തിന്‌ വിശ്വസ്‌തമായി കീഴ്‌പെടുക

ദിവ്യാധിപത്യക്രമത്തിന്‌ വിശ്വസ്‌തമായി കീഴ്‌പെടുക

(1 കൊരിന്ത്യർ 14:33)

1. യാഹിൻജനം ശ്രേഷ്‌ഠ രാജ്യസത്യങ്ങൾ

ഭൂവിലെങ്ങും തീക്ഷ്‌ണം ഘോഷിച്ചിടുമ്പോൾ

വിശ്വസ്‌തരായ്‌ നിൽക്കും, ഐക്യം കാത്തിടും

ദിവ്യാധിപത്യത്തിൻ ക്രമം പാലിക്കും.

(കോറസ്‌)

ദൈവത്തിനെന്നും കീഴടങ്ങിടാൻ

ബാധ്യസ്ഥരല്ലോ നാം.

നൽകും യഹോവ സ്‌നേഹാൽ സുരക്ഷ.

വിശ്വസ്‌തരായ്‌ നിൽക്കാം നാം.

2. ആത്മാവെ നൽകുന്നു, അടിമയെയും

ക്രിസ്‌തീയ പാതെ നാം നടന്നിടുവാൻ.

ദൈവപ്രീതി തേടി അചഞ്ചലരായ്‌

ദിവ്യമൊഴികൾ നാം ഘോഷിക്കാമെങ്ങും.

(കോറസ്‌)

ദൈവത്തിനെന്നും കീഴടങ്ങിടാൻ

ബാധ്യസ്ഥരല്ലോ നാം.

നൽകും യഹോവ സ്‌നേഹാൽ സുരക്ഷ.

വിശ്വസ്‌തരായ്‌ നിൽക്കാം നാം.

(മത്താ. 24:45; എബ്രാ. 13:7, 17 എന്നിവയും കാണുക.)