“സന്തോഷവാർത്ത!” (2024-ലെ കൺവെൻഷന്റെ പാട്ട്)
ഡൗൺലോഡ്:
1. യാഹിൻ നാമകീർത്തിക്കായ്
പാരിൻ രാജാവായ്.
കേഴുവോർക്കാശ്വാസമേകാനായ്.
ക്രിസ്തു ജാതനായ്,
പ്രത്യാശാ ദീപമായ്.
(കോറസ്)
പോകാം ഘോഷിക്കാം,
യാഹിൻ പ്രിയനായ്
യേശു ജാതനായ്.
പോകാം ഘോഷിക്കാം,
ഈ നൽ വാർത്ത നാം.
നോക്കാം ക്രിസ്തുവിൽ
എന്നും ജീവൻ നേടാൻ.
2. നീണാൾ വാഴും നിൻ രാജ്യം
നീതി നൽകീടും,
ശാശ്വതമാം ജീവനേകീടും,
ക്രിസ്തു രാജനായ്
ഈ ഭൂവിൽ വാഴുമ്പോൾ.
(കോറസ്)
പോകാം ഘോഷിക്കാം,
യാഹിൻ പ്രിയനായ്
യേശു ജാതനായ്.
പോകാം ഘോഷിക്കാം,
ഈ നൽ വാർത്ത നാം.
നോക്കാം ക്രിസ്തുവിൽ
എന്നും ജീവൻ നേടാൻ.
(കോറസ്)
പോകാം ഘോഷിക്കാം,
യാഹിൻ പ്രിയനായ്
യേശു ജാതനായ്.
പോകാം ഘോഷിക്കാം,
ഈ നൽ വാർത്ത നാം.
നോക്കാം ക്രിസ്തുവിൽ
എന്നും ജീവൻ നേടാൻ.
(മത്താ. 24:14; യോഹ. 8:12; 14:6; യശ. 32:1; 61:2 കൂടെ കാണുക.)