നിധികൾ കണ്ടെത്താം
ഡൗൺലോഡ്:
1. വായിക്കുമ്പോൾ പഠിക്കുമ്പോൾ
നിധികൾ ഞാൻ കണ്ടീടും.
ആഴത്തിലേക്കന്വേഷിക്കാൻ
സമയമെടുക്കുമ്പോൾ
ഞാനെത്തീടുന്നവിടെ, എന്റെ ഭാവനയിൽ.
ഞാൻ ഗ്രഹിക്കുന്നു ബൈബിൾ ചൊല്ലിടുന്നത്.
(കോറസ്)
എൻ ഭാവനയും എന്റെ ധ്യാനവും
തുറന്നിതാ, എൻ കണ്ണുകൾ.
നൽകുന്നു കാഴ്ച, ശരി ചെയ്യാനായ്.
മാറ്റിടുന്നെന്റെ വ്യക്തിത്വം.
നല്ലവനായി ഞാൻ.
2. ചിന്തിപ്പൂ ഞാൻ, വിശ്വസ്തരും
ചിലരവിശ്വസ്തരും.
അവയെല്ലാം പഠിപ്പിക്കും ദൈവത്തിന്നിഷ്ടാനിഷ്ടം
ചിലപ്പോൾ എൻ ധ്യാനത്താൽ
അറിഞ്ഞിടും ഞാൻ
യാഹിനെനിക്കെങ്ങനെ പ്രിയയായിടാം.
(കോറസ്)
നൽഭാവനയും ധ്യാനിക്കുന്നതും
തുറന്നിടുന്നു കണ്ണുകൾ.
നൽകുന്നു കാഴ്ച, ശരി ചെയ്യാനായ്.
മാറ്റിടുന്നല്ലോ ഞങ്ങളെ.
നല്ലവരായ് ഞങ്ങൾ.
(കോറസ്)
എൻ ഭാവനയും എന്റെ ധ്യാനവും,
എൻ ഭാവനയും എന്റെ ധ്യാനവും,
എൻ ഭാവനയും എന്റെ ധ്യാനവും.