വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇപ്പോ​ഴാണ്‌ സമയം

ഇപ്പോ​ഴാണ്‌ സമയം

ഡൗൺലോഡ്‌:

  1. 1. ലോകം മോശ​മായ്‌ നാം കാണുന്നു,

    അന്ത്യകാ​ല​മാ​ണി​പ്പോൾ.

    ഉണർവോടൊന്നായ്‌ നാം ഘോഷിക്കാം.

    അന്ത്യം ഹാ സമീപമായ്‌.

    ഉണർവോ​ടെ​ന്നും നാം ചെയ്‌തിടാം.

    യാഹിൻ നാമം കീർത്തിക്കാം.

    വാഴ്‌ത്തി​ടാ​മ​വന്റെ രാജ്യം.

    ഈ സന്ദേശം ഘോഷി​ക്കാം.

    (കോറസ്‌)

    കാലമിപ്പോൾ

    പോയ്‌ പ്രസം​ഗി​ക്കാൻ.

    നാം ഭയക്കല്ലേ, പിന്തി​രി​യല്ലേ.

    ഈ കാലമി​പ്പോൾ.

    പോയ്‌ പ്രസം​ഗി​ക്കാൻ.

    അന്ത്യമിതാ, മുന്നിൽ.

  2. 2. ഇനിയില്ല തെല്ലും സമയം

    രാജ്യം ഘോഷി​ച്ചീ​ടു​വാൻ.

    മോഹമേവരേയും കാണു​വാൻ

    ഈ സന്തോഷം ചൊല്ലീ​ടാൻ.

    ഈ ജീവകാ​ലം ഞാനോർക്കു​ന്നു

    പിന്തി​രിഞ്ഞ്‌ നോക്കു​മ്പോൾ,

    അന്നു ഞാൻ ചൊല്ലീ​ടും യാഹേ:

    ‘ആവതെ​ല്ലാം ഞാൻ ചെയ്‌തു.’

    (കോറസ്‌)

    കാലമിപ്പോൾ

    പോയ്‌ പ്രസം​ഗി​ക്കാൻ.

    നാം ഭയക്കല്ലേ, പിന്തി​രി​യ​ല്ലേ

    ഈ കാലമി​പ്പോൾ

    പോയ്‌ പ്രസം​ഗി​ക്കാൻ.

    അന്ത്യമിതാ, മുന്നിൽ.

    (ബ്രിഡ്‌ജ്‌)

    ചുറ്റുമുണ്ടെനിക്കു സ്‌നേ​ഹി​തർ

    ഓടും ശക്തി​യോ​ടെ ഞാൻ.

    ഓടി​യെ​ത്തും ലോകാ​തിർത്തി.

    ദാ, മുന്നിൽ പുതു​ലോ​കം.

    (കോറസ്‌)

    കാലമിപ്പോൾ

    പോയ്‌ പ്രസം​ഗി​ക്കാൻ.

    നാം ഭയക്കല്ലേ, പിന്തി​രി​യ​ല്ലേ

    ഈ കാലമി​പ്പോൾ

    പോയ്‌ പ്രസം​ഗി​ക്കാൻ.

    അന്ത്യമിതാ, മുന്നിൽ ദാ വന്നു.