വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക—വീഡിയോകൾ
ഒരു സദസ്സിനു മുമ്പിൽ വായിക്കാനും അവരെ പഠിപ്പിക്കാനും ഉള്ള കഴിവുകൾ വളർത്തുക.
പാഠം 3
ചോദ്യങ്ങളുടെ ഉപയോഗം
താത്പര്യം നിലനിറുത്താനും ചിന്തിപ്പിക്കാനും പ്രധാനപോയിന്റുകളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും ചോദ്യങ്ങൾ എങ്ങനെ ചോദിക്കാം?
പാഠം 4
തിരുവെഴുത്തുകൾ പരിചയപ്പെടുത്തേണ്ട വിധം
നമ്മൾ വായിക്കുന്ന തിരുവെഴുത്തുകൾ, കേൾക്കുന്നവർക്ക് പ്രയോജനം ചെയ്യാൻ എന്തു ചെയ്യണം?
പാഠം 5
തെറ്റുകൂടാതെ വായിക്കുക
എഴുതിയിരിക്കുന്നതു തെറ്റില്ലാതെ വായിച്ചുകേൾപ്പിക്കാനുള്ള ചില വഴികൾ ഇതാ!
പാഠം 6
തിരുവെഴുത്തു വായിച്ചതിന്റെ കാരണം വ്യക്തമാക്കുക
ഒരു തിരുവെഴുത്ത് വായിച്ചതിന്റെ കാരണം മനസ്സിലാക്കാൻ കേൾവിക്കാരെ സഹായിക്കുന്നതിന്, ആ വാക്യം വായിച്ചശേഷം നിങ്ങൾക്ക് എന്തു ചെയ്യാനാകും?
പാഠം 7
കൃത്യതയുള്ള വിവരങ്ങൾ ഉപയോഗിക്കുക
നിങ്ങൾ സത്യം വളച്ചൊടിക്കുന്നില്ലെന്ന് എങ്ങനെ ഉറപ്പുവരുത്താം?
പാഠം 8
പഠിപ്പിക്കാൻ സഹായിക്കുന്ന ദൃഷ്ടാന്തങ്ങൾ
യേശു എന്ന മഹാനായ അധ്യാപകനെപ്പോലെ നമുക്ക് എങ്ങനെ ദൃഷ്ടാന്തങ്ങൾ ഫലകരമായി ഉപയോഗിക്കാം?
പാഠം 9
ദൃശ്യസഹായികളുടെ ഉപയോഗം
നിങ്ങൾക്ക് എങ്ങനെ ചിത്രങ്ങളും മറ്റു ദൃശ്യസഹായികളും ഉപയോഗിച്ച് പ്രധാനാശയങ്ങൾ പഠിപ്പിക്കാം?
പാഠം 10
ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തുക
ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തിയാൽ അത് ആശയങ്ങൾക്കു വ്യക്തത പകരും, കേൾവിക്കാരുടെ വികാരങ്ങളെ തൊട്ടുണർത്തും. അത് എങ്ങനെ നന്നായി ചെയ്യാം?
പാഠം 11
ഉത്സാഹം
ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ട് എങ്ങനെ കേൾവിക്കാരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാം?
പാഠം 12
സ്നേഹവും സഹാനുഭൂതിയും
കേൾവിക്കാരോടു നിങ്ങൾക്ക് എങ്ങനെ ആത്മാർഥമായ സ്നേഹവും സഹാനുഭൂതിയും കാണിക്കാം?
പാഠം 13
പ്രായോഗികമൂല്യം വ്യക്തമാക്കുക
ഒരു വിഷയത്തിന്റെ പ്രായോഗികമൂല്യം മനസ്സിലാക്കി, അതനുസരിച്ച് നടപടിയെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കേൾവിക്കാരെ പ്രചോദിപ്പിക്കാം?
പാഠം 14
മുഖ്യാശയങ്ങൾ എടുത്തുകാണിക്കുക
മുഖ്യാശയങ്ങൾ എടുത്തുകാണിച്ചാൽ നമ്മൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കാനും അവ വ്യക്തമായി മനസ്സിലാക്കാനും ഓർത്തിരിക്കാനും കേൾവിക്കാർക്ക് എളുപ്പമായിരിക്കും.
പാഠം 15
ബോധ്യത്തോടെ സംസാരിക്കുക
പ്രസംഗം നടത്തുമ്പോഴും ശുശ്രൂഷയിൽ ആയിരിക്കുമ്പോഴും നിങ്ങൾക്ക് എങ്ങനെ ബോധ്യത്തോടെ സംസാരിക്കാം?
പാഠം 16
പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക
പരിഹാരങ്ങളിലേക്കു കേൾവിക്കാരുടെ ശ്രദ്ധ ക്ഷണിക്കാനും അവർക്ക് ആത്മധൈര്യം പകരാനും കഴിയുന്ന വിധത്തിൽ സംസാരിക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ എന്തൊക്കെയാണ്?
പാഠം 17
എളുപ്പം മനസ്സിലാകുന്ന വിധത്തിൽ
നിങ്ങൾ പറയുന്ന കാര്യത്തിന്റെ അർഥം മനസ്സിലാക്കാൻ ആളുകളെ സഹായിക്കുമ്പോൾ എന്തെല്ലാം കെണികൾ ഒഴിവാക്കണം?
പാഠം 18
പുതുതായി എന്തെങ്കിലും പഠിപ്പിക്കുക
കേൾവിക്കാരുടെ ചിന്തയെ ഉണർത്താനും പ്രയോജനമുള്ള എന്തോ പഠിച്ചതായി അവർക്കു തോന്നാനും നിങ്ങൾക്ക് എന്തു ചെയ്യാം?
പാഠം 19
ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക
നല്ല കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുന്ന രീതിയിൽ കേൾവിക്കാരോട് എങ്ങനെ സംസാരിക്കാം?
പാഠം 20
നല്ല ഉപസംഹാരം
സഭയിലായാലും ശുശ്രൂഷയിലായാലും നിങ്ങൾ നടത്തുന്ന ഉപസംഹാരത്തിന്റെ ഉദ്ദേശ്യം എന്തായിരിക്കണം?
ഇതും ഇഷ്ടപ്പെട്ടേക്കാം
പുസ്തകങ്ങളും പത്രികകളും
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
പരസ്യമായി വായിക്കുന്നതിലും, സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലും ഉള്ള വൈദഗ്ധ്യത്തിനു മൂർച്ച കൂട്ടാനാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്.