വീക്ഷാഗോപുരം 2015 ജൂലൈ  | ലോകാസാനം ഇങ്ങെത്തിയോ?

“ലോകാസാനം ഇങ്ങെത്തിയോ” എന്ന് കേൾക്കുമ്പോൾ എന്താണ്‌ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌? അത്‌ നിങ്ങളെ ഉത്‌കണ്‌ഠാകുരാക്കുന്നുവോ?

മുഖ്യലേഖനം

‘ലോകാസാനം’—അത്‌ എന്ത് അർഥമാക്കുന്നു?

‘ലോകാസാത്തെക്കുറിച്ച്’ ബൈബിൾ പറയുന്നത്‌ യഥാർഥത്തിൽ ഒരു നല്ല വാർത്തയാണെന്ന് നിങ്ങൾക്ക് അറിയാമോ?

മുഖ്യലേഖനം

ലോകാസാനം ഇങ്ങെത്തിയോ?

ബൈബിളിൽ വിവരിച്ചിരിക്കുന്ന അന്ത്യത്തെക്കുറിച്ചുള്ള ഒരു സംയുക്ത അടയാത്തിന്‍റെ നാല്‌ സവിശേതകൾ അതിനുള്ള ഉത്തരം നൽകുന്നു.

മുഖ്യലേഖനം

അനേകർ ലോകാസാനത്തെ അതിജീവിക്കും—നിങ്ങൾക്കും അതിനു കഴിയും

എന്നാൽ എങ്ങനെ? നാളേക്കുവേണ്ടി അവശ്യസാനങ്ങൾ സംഭരിച്ചുവെക്കുന്നതും സുരക്ഷയ്‌ക്കായി സമാനമായ മറ്റ്‌ തയ്യാറെടുപ്പുകൾ നടത്തേണ്ടതും ആവശ്യമാണോ?

നിങ്ങൾക്ക് അറിയാമോ?

പുരാവസ്‌തുശാസ്‌ത്രം ബൈബിൾരേഖയെ പിന്തുണയ്‌ക്കുന്നുണ്ടോ? ബൈബിൾദേങ്ങളിൽനിന്ന് സിംഹങ്ങൾ അപ്രത്യക്ഷമായത്‌ എപ്പോൾ?

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

യഹോവ കരുണയും ക്ഷമയും ഉള്ള ദൈവമാണെന്നു ഞാൻ പഠിച്ചു

നോർമൻ പെൽറ്റിയയ്‌ക്ക് ആളുകളെ കബളിപ്പിക്കുന്നത്‌ ഒരു ഹരമായിരുന്നു. എന്നാൽ, ബൈബിളിൽനിന്ന് വായിച്ച ഒരു വാക്യം അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിറിച്ചു.

അവരുടെ വിശ്വാസം അനുകരിക്കുക

“ഞാൻ ദൈവത്തിന്‍റെ സ്ഥാനത്തു ഇരിക്കുന്നുവോ?”

കുടുംമാധാനം എപ്പോഴെങ്കിലും അസൂയയാലോ ചതിയാലോ വിദ്വേത്താലോ ശിഥിമാക്കപ്പെട്ടിട്ടുണ്ടെങ്കിൽ യോസേഫിന്‍റെ ബൈബിൾകഥ നിങ്ങളെ സഹായിക്കും.

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

മക്കളെ ഉത്തരവാദിത്വബോമുള്ളരായി എങ്ങനെ വളർത്താം?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ഞാൻ പ്രാർഥി​ച്ചാൽ ദൈവം എന്നെ സഹായിക്കുമോ?

യഥാർഥ​ത്തിൽ ദൈവ​ത്തിന്‌ നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടോ?