ഉള്ളടക്കം
ഉള്ളടക്കം
2006 ഡിസംബർ
യേശു—ആരായിരുന്നു? 3-9
ചരിത്രകാരന്മാർ യേശുവിനെ എങ്ങനെ വിലയിരുത്തുന്നു? മറ്റു മനുഷ്യരിൽനിന്നെല്ലാം അവനെ വ്യത്യസ്തനാക്കുന്നത് എന്താണ്? നമുക്ക് അതു പ്രധാനമായിരിക്കേണ്ടത് എന്തുകൊണ്ട്?
3 എക്കാലത്തെയും ഏറ്റവും മഹാനായ മനുഷ്യൻ
4 അവന് ഇത്രയധികം പ്രാധാന്യമുള്ളത് എന്തുകൊണ്ട്?
10 ഇത്രയധികം നിയമങ്ങൾ എന്തിനാണ്?
16 “കളങ്കം അറിയാത്ത മാതാപിതാക്കൾക്കു പിറന്നത്”
20 “നിങ്ങൾ മുത്തശ്ശിമാരുടെ ദിനം ആഘോഷിക്കാറുണ്ടോ?”
21 പഠിച്ച കാര്യങ്ങളെ അങ്ങേയറ്റം വിലമതിച്ച സൂസൻ
24 കലിപ്സോ അപൂർവ സവിശേഷതകളുള്ള ഒരു നാടോടി സംഗീതം
26 കഴുതകൾ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്യുമായിരുന്നു?
28 ഞങ്ങളുടെ വായനക്കാരിൽനിന്ന്
30 2006-ലെ ഉണരുക!യുടെ വിഷയസൂചിക
ഞാൻ ഒരു “ധൂർത്തപുത്രൻ” ആയിരുന്നു13
ദൈവഭയമുണ്ടായിരുന്ന മാതാപിതാക്കൾക്കെതിരെ മത്സരിച്ച ഒരു യുവാവിനെക്കുറിച്ച് അറിയുക. ജീവിതഗതിയിൽ മാറ്റംവരുത്തി, മടങ്ങിയെത്താൻ അവനെ സഹായിച്ചതെന്താണ്?
മദ്യം കുടിക്കുന്നതു തെറ്റാണോ?18
മദ്യത്തിന്റെ ഉപയോഗംകൊണ്ട് ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചു ബൈബിൾ പറയുന്നു. അതുകൊണ്ട് അത് ഒട്ടുംതന്നെ കഴിക്കരുതെന്നാണോ?