JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
അനുഭവങ്ങൾ
പുരോഹിതന് ഉത്തരം കിട്ടുന്നു
മകൻ മരിച്ചപ്പോൾ പുരോഹിതനും ഭാര്യയും ഒരുപാടു കരഞ്ഞു. പക്ഷേ പെട്ടെന്നുതന്നെ മരിച്ചവരെക്കുറിച്ചുള്ള തൃപ്തികരമായ ഉത്തരങ്ങൾ അവർക്കു കിട്ടാൻ തുടങ്ങി.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ എന്നതിനു കീഴിൽ നോക്കുക.
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
“കണ്ണിനു പകരം കണ്ണ്” എന്നു പറയുന്നതിന്റെ അർഥം എന്താണ്?
“കണ്ണിനു പകരം കണ്ണ്”എന്ന നിയമം കർക്കശമായി നീതി നടപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര >ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നതിനു കീഴിൽ നോക്കുക.