Jw.org-ലെ ചില പ്രത്യേക ലേഖനങ്ങൾ
അവരുടെ വിശ്വാസം അനുകരിക്കുക
എങ്ങനെയാണു രണ്ടു ചുറ്റുപാടുകളിൽനിന്ന് വന്ന, വളരെ പ്രായവ്യത്യാസമുള്ള രണ്ടു പേർ സുഹൃത്തുക്കളായത്? ഇന്നു സൗഹൃദങ്ങൾ സ്ഥാപിക്കാൻ അവരുടെ കഥ നിങ്ങളെ എങ്ങനെ സഹായിക്കും?
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > ദൈവവിശ്വാസം > അവരുടെ വിശ്വാസം അനുകരിക്കുക എന്നതിനു കീഴിൽ നോക്കുക.
ആരുടെ കരവിരുത്?
ആശാരി ഉറുമ്പിന്റെ ആന്റിന ക്ലീനർ
ആന്റിന വൃത്തിയായിരിക്കേണ്ടത് അതിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. അതിനുവേണ്ടി ഇവ എന്താണു ചെയ്യുന്നത്?
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > ശാസ്ത്രവും ബൈബിളും > ആരുടെ കരവിരുത്? എന്നതിനു കീഴിൽ നോക്കുക.