വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ഫെബ്രുവരി 

ഈ ലക്കത്തിൽ 2024 ഏപ്രിൽ 8 മുതൽ മേയ്‌ 5 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 5

‘ഞാൻ നിന്നെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല!’

2024 ഏപ്രിൽ 8 മുതൽ 14 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 6

“യഹോ​വ​യു​ടെ പേരിനെ സ്‌തു​തി​ക്കു​വിൻ!”

2024 ഏപ്രിൽ 15 മുതൽ 21 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 7

നാസീർവ്ര​ത​ക്കാ​രിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കു​ന്നത്‌

2024 ഏപ്രിൽ 22-28 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 8

യഹോവ നടത്തുന്ന വഴിയി​ലൂ​ടെ​തന്നെ പോകുക

2024 ഏപ്രിൽ 29 മുതൽ മേയ്‌ 5 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

സന്തോ​ഷ​ത്തോ​ടെ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കുക

യഹോവ പ്രവർത്തി​ക്കുന്ന സമയത്തി​നാ​യി നമ്മൾ കാത്തി​രി​ക്കു​ക​യാണ്‌. എന്നാൽ പ്രശ്‌നങ്ങൾ നിമിത്തം ആ കാത്തി​രിപ്പ്‌ പലർക്കും ഒരു ഭാരമാ​യി തോന്നു​ന്നു. സന്തോ​ഷ​ത്തോ​ടെ, മടുപ്പി​ല്ലാ​തെ കാത്തി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

ഭരണസം​ഘ​ത്തി​ലെ പുതിയ രണ്ട്‌ അംഗങ്ങൾ

2023 ജനുവരി 18 ബുധനാഴ്‌ച ഗേജ്‌ ഫ്ലീഗിൾ, ജഫ്രി വിൻഡർ എന്നീ സഹോ​ദ​ര​ന്മാ​രെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘാം​ഗ​ങ്ങ​ളാ​യി നിയമി​ച്ചി​രി​ക്കു​ന്നു എന്ന പ്രത്യേക അറിയി​പ്പു​ണ്ടാ​യി.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഭാവി മുൻകൂ​ട്ടി​പ്പ​റ​യാ​നുള്ള യഹോ​വ​യു​ടെ കഴിവി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

നിങ്ങൾക്ക്‌ അറിയാ​മോ?

ബൈബി​ളിൽ ചില വാക്കു​കളും പദ​പ്രയോഗ​ങ്ങളും ആവർ​ത്തിക്കാൻ ബൈബി​ളെ​ഴു​ത്തു​കാ​രെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രി​ക്കും? മൂന്നു സാധ്യ​തകൾ നോക്കാം.