JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
അവരുടെ വിശ്വാസം അനുകരിക്കുക
യഹോവ ഇയ്യോബിനെ ആശ്വസിപ്പിച്ചു
ഇയ്യോബിന്റെ വിശ്വാസം അനുകരിച്ചാൽ യഹോവയുടെ ഹൃദയത്തെ കൂടുതൽ സന്തോഷിപ്പിക്കാം. സാത്താനെ കൂടുതൽ അസ്വസ്ഥനുമാക്കാം.
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > ദൈവവിശ്വാസം > അവരുടെ വിശ്വാസം അനുകരിക്കുക എന്നതിനു കീഴിൽ നോക്കുക.
കുടുംബങ്ങൾക്കുവേണ്ടി
ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിയെടുക്കാം?
കുറവുകളുള്ള രണ്ട് വ്യക്തികൾ ചേരുമ്പോൾ പല പ്രശ്നങ്ങൾ തലപൊക്കിയേക്കാം. അക്ഷമരാകാതിരിക്കുന്നതാണ് വിജയപ്രദമായ വിവാഹജീവിതത്തിന്റെ അടിത്തറ.
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > വിവാഹവും കുടുംബവും > വിവാഹജീവിതം എന്നതിനു കീഴിൽ നോക്കുക.