വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ഡിസംബര്‍
ഈ ലക്കത്തിൽ 2020 ഫെബ്രുവരി 3 മുതൽ മാർച്ച് 1 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
പഠനലേഖനം 49
ജോലിക്കും വിശ്രമത്തിനും “ഒരു നിയമിതസമയമുണ്ട്”
ഇസ്രായേല്യർക്കു കൊടുത്ത ആഴ്ചതോറുമുള്ള ശബത്തിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്, ജോലിയോടും വിശ്രമത്തോടും ഉള്ള നമ്മുടെ മനോഭാവം വിലയിരുത്താൻ ഈ ലേഖനം സഹായിക്കും.
പഠനലേഖനം 50
യഹോവ സ്വാതന്ത്ര്യം നൽകുന്നു
പുരാതന കാലത്തെ ജൂബിലി, നമുക്കു സ്വാതന്ത്ര്യം ലഭിക്കാൻ യഹോവ ചെയ്‌തിരിക്കുന്ന ഒരു ക്രമീകരണത്തെപ്പറ്റി ഓർമിപ്പിക്കുന്നു.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മോശയുടെ നിയമത്തിൽ, വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെ ഒരു പുരുഷൻ “വയലിൽവെച്ച്” ബലാത്സംഗം ചെയ്യുകയും അവൾ അലമുറയിടുകയും ചെയ്‌താൽ അവളുടെ മേൽ വ്യഭിചാരക്കുറ്റം വരില്ലായിരുന്നു, എന്നാൽ പുരുഷൻ കുറ്റക്കാരനാകും. എന്തുകൊണ്ട്?
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന് കഴിച്ചാൽ മരിക്കില്ലെന്നു സാത്താൻ ഹവ്വയോടു പറഞ്ഞപ്പോൾ, ഇന്നു സർവസാധാരണമായിരിക്കുന്ന ദേഹിയുടെ അമർത്യത എന്ന ആശയം സാത്താൻ ഹവ്വയോടു പറയുകയായിരുന്നോ?
പഠനലേഖനം 51
നിങ്ങൾക്ക് യഹോവയെ എത്ര നന്നായി അറിയാം?
യഹോവയെ അറിയുക എന്നാൽ എന്താണ് അർഥം, യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തുന്നതിനെക്കുറിച്ച് മോശയിൽനിന്നും ദാവീദ് രാജാവിൽനിന്നും എന്തു പഠിക്കാം?
പഠനലേഖനം 52
മാതാപിതാക്കളേ, യഹോവയെ സ്നേഹിക്കാൻ മക്കളെ പഠിപ്പിക്കുക
യഹോവയെ സ്നേഹിക്കാനും സേവിക്കാനും മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പഠിപ്പിക്കാം?
“എല്ലാത്തിനും നന്ദി പറയുക”
നന്ദി കാണിക്കുന്നത് നമുക്കു നല്ലതാണെന്നു പറയുന്നതിന് അനേകം കാരണങ്ങളുണ്ട്.
നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തിടെ വന്ന ലേഖനങ്ങൾ നിങ്ങൾ ആസ്വദിച്ചോ? നിങ്ങൾക്ക് എന്തെല്ലാം ഓർത്തെടുക്കാൻ കഴിയുന്നുണ്ടെന്നു നോക്കൂ.
വിഷയസൂചിക—2019 വീക്ഷാഗോപുരം, ഉണരുക!
വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ വന്ന എല്ലാ ലേഖനങ്ങളുടെയും ഒരു സൂചിക; വിഷയം തിരിച്ച് കൊടുത്തിരിക്കുന്നു.