Jw.org-ലെ ചില പ്രത്യേക ലേഖനങ്ങൾ
ആരുടെ കരവിരുത്?
നീരാളിയുടെ വളരെ വഴക്കമുള്ള കൈകൾ വലിയ കീറിമുറിക്കലുകളില്ലാതെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ സഹായിക്കുന്ന ഒരു യന്ത്രക്കൈ നിർമിക്കാൻ എഞ്ചിനീയർമാരെ പ്രചോദിപ്പിച്ചു.
jw.org-ൽ, ബൈബിൾപഠിപ്പിക്കലുകൾ > ശാസ്ത്രവും ബൈബിളും എന്നതിനു കീഴിൽ നോക്കുക.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഞാൻ എന്റെതന്നെ കുഴി തോണ്ടുകയായിരുന്നു”
ദൈവവചനത്തിന്റെ സഹായമില്ലായിരുന്നെങ്കിൽ താൻ ഇന്നു ജീവനോടെ കാണില്ലായിരുന്നു എന്ന് ഓസ്കാറിന് ഉറപ്പാണ്. മുമ്പ് എൽ സാൽവഡോറിൽ ഗുണ്ടാസംഘത്തിലെ അംഗമായിരുന്ന ഓസ്കാറിന്റെ ജീവിതം മാറ്റിമറിച്ചത് എന്താണ്?
jw.org-ൽ, ബൈബിൾപഠിപ്പിക്കലുകൾ > സമാധാനവും സന്തോഷവും എന്നതിനു കീഴിൽ നോക്കുക.