2018 വീക്ഷാഗോപുരം, ഉണരുക! മാസികളുടെ വിഷയസൂചിക
ലേഖനം വന്ന ലക്കം ഏതെന്നു കൊടുത്തിരിക്കുന്നു
വീക്ഷാഗോപുരത്തിന്റെ പഠനപ്പതിപ്പ്
ക്രിസ്തീയ ജീവിതവും ഗുണങ്ങളും
അഭിവാദനത്തിന്റെ ശക്തി, ജൂൺ
‘എല്ലാ തരം ആളുകളോടും’ അനുകമ്പയുള്ളവരായിരിക്കുക, ജൂലൈ
ക്ഷമ—പ്രതിസന്ധികളിലും പ്രതീക്ഷ കൈവിടാതെ, ആഗ.
ദയ—വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടമാകുന്ന ഒരു ഗുണം, നവ.
“നീതിമാൻ യഹോവയിൽ ആനന്ദിക്കും,” ഡിസ.
സന്തോഷം—ദൈവത്തിൽനിന്നുള്ള ഒരു ഗുണം, ഫെബ്രു.
സമാധാനം—അത് എങ്ങനെ കണ്ടെത്താം? മെയ്
ജീവിതകഥകൾ
എന്റെ ഉത്കണ്ഠകളിലെല്ലാം ആശ്വാസം കിട്ടി! (എ. ബെയ്സ്ലി), ജൂൺ
ഒരു എളിയ തുടക്കം—പക്ഷേ സമ്പന്നമായ ജീവിതം (എസ്. ഹെർഡ്), മെയ്
ഞങ്ങളോട് ‘യഹോവ ദയയോടെ ഇടപെട്ടിരിക്കുന്നു’ (ഴാങ് ബൊക്കാർട്ട്), ഡിസ.
ഞാൻ ഒരിക്കലും തളർന്നുപിന്മാറില്ല (എം. ഡാന്യേൽകോ), ആഗ.
യഹോവ എന്റെ തീരുമാനത്തെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു, (സി. മോലഹാൻ), ഒക്ടോ.
യഹോവ ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല, (എ. ബ്രൈറ്റ്), മാർച്ച്
യഹോവയ്ക്ക് എല്ലാം സാധ്യമാണ് (ബി. ബെദിബെയെഫ്), ഫെബ്രു.
പഠനലേഖനങ്ങൾ
അതിഥിസത്കാരം—ഇന്ന് എത്ര പ്രധാനം! മാർച്ച്
ആത്മീയവ്യക്തിയായിരിക്കുക എന്നാൽ എന്താണ് അർഥം? ഫെബ്രു.
ആരാണു നിങ്ങളുടെ ചിന്തകൾ രൂപപ്പെടുത്തുന്നത്? നവ.
“ആരാണ് യഹോവയുടെ പക്ഷത്തുള്ളത്?” ജൂലൈ
ആരിലേക്കാണു നിങ്ങൾ നോക്കുന്നത്? ജൂലൈ
ആരുടെ അംഗീകാരം നേടാനാണു നിങ്ങൾ ശ്രമിക്കുന്നത്? ജൂലൈ
“ഇനി പറുദീസയിൽ കാണാം!” ഡിസ.
ഉദാരമായി കൊടുക്കുന്നവർ സന്തുഷ്ടരാണ്, ആഗ.
“എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല,” ജൂൺ
എല്ലാത്തിന്റെയും ഉടയവന് നമ്മൾ കൊടുക്കേണ്ടത് എന്തുകൊണ്ട്? ജനു.
ഒരു ആത്മീയവ്യക്തിയായി മുന്നേറുക! ഫെബ്രു.
ഓരോ ദിവസവും യഹോവയോടൊത്ത് പ്രവർത്തിക്കുക, ആഗ.
“ക്ഷീണിച്ചിരിക്കുന്നവനു ദൈവം ബലം കൊടുക്കുന്നു,” ജനു.
ചെറുപ്പക്കാരേ, നിങ്ങളുടെ ജീവിതം ആത്മീയലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണോ? ഏപ്രി.
ചെറുപ്പക്കാരേ, നിങ്ങൾ സന്തോഷിക്കാൻ സ്രഷ്ടാവ് ആഗ്രഹിക്കുന്നു, ഡിസ.
ചെറുപ്പക്കാരേ, സംതൃപ്തികരമായ ജീവിതം നിങ്ങൾക്കു സ്വന്തമാക്കാം, ഡിസ.
“ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും,” നവ.
ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും മനസ്സാക്ഷിയെ പരിശീലിപ്പിക്കട്ടെ, ജൂൺ
“ദൈവം കൂട്ടിച്ചേർത്തതിനെ” ആദരിക്കുക, ഡിസ.
നമ്മൾ ‘ധാരാളം ഫലം കായ്ക്കേണ്ടത്’ എന്തുകൊണ്ട്? മെയ്
നമ്മൾ യഹോവയ്ക്കുള്ളവരാണ്, ജൂലൈ
നമ്മുടെ നേതാവായ ക്രിസ്തുവിൽ വിശ്വാസമർപ്പിക്കുക, ഒക്ടോ.
നിങ്ങളുടെ ശത്രുവിനെ മനസ്സിലാക്കുക, മെയ്
പരസ്പരം പ്രോത്സാഹിപ്പിക്കുക, വിശേഷിച്ചും ഇക്കാലത്ത്, ഏപ്രി.
പരിഗണനയും ദയയും കാണിക്കുന്നതിൽ യഹോവയെ അനുകരിക്കുക, സെപ്റ്റ.
പുറമേ കാണുന്നതുവെച്ച് വിധിക്കരുത്, ആഗ.
പ്രോത്സാഹനം കൊടുക്കുന്നതിൽ യഹോവയെ അനുകരിക്കാം, ഏപ്രി.
മനസ്സിലാക്കിയ ഈ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ സന്തോഷമുള്ളവരായിരിക്കും, സെപ്റ്റ.
മാതാപിതാക്കളേ, സ്നാനമെന്ന ലക്ഷ്യത്തിലെത്താൻ മക്കളെ സഹായിക്കുന്നുണ്ടോ? മാർച്ച്
യഥാർഥസന്തോഷം കൈവരുത്തുന്ന സ്നേഹം, ജനു.
യഥാർഥസ്വാതന്ത്ര്യത്തിലേക്കുള്ള പാത, ഏപ്രി.
യഹോവയിൽ ആശ്രയിക്കൂ, ജീവിക്കൂ! നവ.
യഹോവയെ അറിയുക—നോഹയെയും ദാനിയേലിനെയും ഇയ്യോബിനെയും പോലെ, ഫെബ്രു.
യഹോവയുടെ ചിന്തകൾ നിങ്ങൾ സ്വന്തമാക്കുന്നുണ്ടോ? നവ.
യഹോവയുടെ മഹത്ത്വത്തിനായി ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ,’ ജൂൺ
യഹോവയെയും യേശുവിനെയും പോലെ നമ്മളും ഒന്നായിരിക്കുക, ജൂൺ
യഹോവയെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം, ജനു.
യുവജനങ്ങളേ, പിശാചിനെ എതിർത്തുനിൽക്കുക, മെയ്
വസ്തുതകളെല്ലാം നിങ്ങൾക്ക് അറിയാമോ? ആഗ.
വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും മാതൃകകൾ—നോഹ, ദാനിയേൽ, ഇയ്യോബ് ഫെബ്രു.
ശിക്ഷണം—ദൈവത്തിനു നമ്മളോടുള്ള സ്നേഹത്തിന്റെ തെളിവ്, മാർച്ച്
ശിക്ഷണം സ്വീകരിക്കുക, ജ്ഞാനികളാകുക, മാർച്ച്
സത്യം പഠിപ്പിക്കുക, ഒക്ടോ.
“സത്യം വാങ്ങുക, അത് ഒരിക്കലും വിറ്റുകളയരുത്,” നവ.
സത്യം സംസാരിക്കുക, ഒക്ടോ.
‘സന്തോഷമുള്ള ദൈവത്തെ’ സേവിക്കുന്നവർ സന്തുഷ്ടർ, സെപ്റ്റ.
സർവശക്തൻ എങ്കിലും പരിഗണനയുള്ളവൻ, സെപ്റ്റ.
‘സഹിച്ചുനിന്ന് ഫലം പുറപ്പെടുവിക്കുന്നവരെ’ യഹോവ സ്നേഹിക്കുന്നു, മെയ്
സഹോദരങ്ങളെ സ്നേഹിക്കുക, അത് അവരെ ബലപ്പെടുത്തും, സെപ്റ്റ.
സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോഴും മനസ്സമാധാനം നിലനിറുത്തുക, ഒക്ടോ.
സ്നാനം—ക്രിസ്ത്യാനികൾക്ക് അനിവാര്യം, മാർച്ച്
സ്മാരകാചരണവും നമുക്ക് ഇടയിലെ യോജിപ്പും, ജനു.
സ്വാതന്ത്ര്യത്തിന്റെ ദൈവമായ യഹോവയെ സേവിക്കുക, ഏപ്രി.
മറ്റു ലേഖനങ്ങൾ
ഉപദ്രവങ്ങൾ നേരിട്ടപ്പോൾ സ്തെഫാനൊസ് ശാന്തനായി നിന്നു, ഒക്ടോ.
ദൈവത്തിന്റെ പ്രീതി ലഭിക്കാമായിരുന്നു, പക്ഷേ. . . (രഹബെയാം), ജൂൺ
പ്രശ്നങ്ങൾ പരിഹരിക്കാൻ മോശയുടെ നിയമം ഉപയോഗിച്ചിരുന്നോ? ജനു.
സമയം എത്രയായി? (ബൈബിൾക്കാലം), സെപ്റ്റ.
ബൈബിൾ
നിങ്ങളുടെ ബൈബിൾപഠനം ഫലപ്രദവും രസകരവും ആക്കാൻ, ജൂലൈ
യഹോവയുടെ സാക്ഷികൾ
1918—നൂറു വർഷം മുമ്പ്, ഒക്ടോ.
ആത്മാർപ്പണത്തിന്റെ മാതൃകകൾ—മഡഗാസ്കർ, ജനു.
ആത്മാർപ്പണത്തിന്റെ മാതൃകകൾ—മ്യാൻമർ, ജൂലൈ
നിയമിതപുരുഷന്മാരേ, തിമൊഥെയൊസിൽനിന്ന് പഠിക്കുക, ഏപ്രി.
പൊതുപ്രസംഗങ്ങൾ സന്തോഷവാർത്ത വ്യാപിപ്പിക്കുന്നു (അയർലൻഡ്), ഫെബ്രു.
പ്രായമുള്ള സഹോദരന്മാരേ, യഹോവ നിങ്ങളുടെ വിശ്വസ്തത വിലമതിക്കുന്നു, സെപ്റ്റ.
യഹോവയ്ക്കു നമ്മൾ എന്തു സമ്മാനം കൊടുക്കും? (സംഭാവനകൾ), നവ.
രാജ്യവിത്ത് വിതയ്ക്കുന്നു (പോർച്ചുഗൽ), ആഗ.
സമൃദ്ധമായ വിളവ്! (യുക്രെയിൻ), മെയ്
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഏത് അർഥത്തിലാണു പൗലോസ് അപ്പോസ്തലൻ ‘മൂന്നാം സ്വർഗത്തിലേക്കും’ ‘പറുദീസയിലേക്കും എടുക്കപ്പെട്ടത്?’ (2 കൊ 12:2-4), ഡിസ.
ദമ്പതികളല്ലാത്ത ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് രാത്രി ചെലവഴിച്ചാൽ നീതിന്യായനടപടി കൈക്കൊള്ളണമോ? ജൂലൈ
നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യരുതാത്തത് എന്തുകൊണ്ട്? ഏപ്രി.
പരിഷ്കരിച്ച പതിപ്പിൽ സങ്കീർത്തനം 144:12-15-നു മാറ്റം വരുത്തിയിരിക്കുന്നത് എന്തുകൊണ്ട്? ഏപ്രി.
പൗലോസിനെ കഷണ്ടിയുള്ളതായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്? മാർച്ച്
യേശു പറഞ്ഞ സാമൂഹ്യസേവകർ ആരാണ്? നവ.
വീക്ഷാഗോപുരത്തിന്റെ പൊതുപതിപ്പ്