ഉണരുക! നമ്പര്‍  1 2019 | സമ്പൂർണ സുരക്ഷിതത്വം എപ്പോൾ?

നമ്മൾ ഇന്ന്‌ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഈ ലോകം സുരക്ഷി​ത​മാ​യി ജീവി​ക്കാൻ പറ്റുന്ന ഒരിട​മാ​ക്കാൻ എന്തിനു കഴിയും?

നമ്മുടെ സുരക്ഷ​യ്‌ക്കുള്ള ഭീഷണി​കൾ

ഇന്ന്‌ നമ്മൾ മുമ്പെ​ന്ന​ത്തേ​തി​ലും അധികം സുരക്ഷാ​ഭി​ഷണി നേരി​ടു​ന്നു. അതിന്‌ ഒരു പരിഹാ​ര​മു​ണ്ടോ?

പ്രശ്‌ന​ത്തി​ന്റെ മൂലകാ​രണം

മനുഷ്യർ അഭിമു​ഖീ​ക​രി​ക്കുന്ന പല പ്രശ്‌ന​ങ്ങ​ളു​ടെ​യും കാരണം മനുഷ്യ​ന്റെ കുറവു​കൾത​ന്നെ​യാണ്‌. സഹായ​ത്തി​നാ​യി നമുക്ക്‌ എവി​ടേക്കു നോക്കാ​നാ​കും?

സന്മാർഗ​വും സദാചാ​ര​വും പഠിപ്പി​ക്കുക

യഥാർഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ഉണ്ടാകാൻ സന്മാർഗ​നി​ഷ്‌ഠ​യും സദാചാ​ര​മൂ​ല്യ​ങ്ങ​ളും വേണം.

റിക്കാ​ഡോ​യു​ടെ​യും ആൻഡ്രി​സി​ന്റെ​യും കഥ

പണ്ടു നാട്ടു​കാ​രു​ടെ സമാധാ​നം കളഞ്ഞി​രുന്ന റിക്കാ​ഡോ​യും ആൻഡ്രി​സും ഇന്ന്‌ സമാധാ​ന​മു​ണ്ടാ​ക്കാൻ ശ്രമി​ക്കു​ന്നു. ബൈബിൾ അവരുടെ ജീവിതം മാറ്റി​യത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കൂ.

ദൈവ​രാ​ജ്യ​ത്തിൽ “സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും”

ഭൂമി​യി​ലെ​ങ്ങും സമാധാ​ന​വും ഐക്യ​വും കൊണ്ടു​വ​രാൻ പോകുന്ന ഒരു ലോക ഗവൺമെ​ന്റാണ്‌ ദൈവ​ത്തി​ന്റെ രാജ്യം.

നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?

ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ ചോദ്യ​ങ്ങൾക്ക്‌ എവിടെ ഉത്തരം കണ്ടെത്താൻ കഴിയും