കാണിക്കുക ബൈബിൾപുസ്തകം ഉൽപത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമുവേൽ 2 ശമുവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്ര നെഹമ്യ എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സുഭാഷിതങ്ങൾ സഭാപ്രസംഗകൻ ഉത്തമഗീതം യശയ്യ യിരെമ്യ വിലാപങ്ങൾ യഹസ്കേൽ ദാനിയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യ യോന മീഖ നഹൂം ഹബക്കൂക്ക് സെഫന്യ ഹഗ്ഗായി സെഖര്യ മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലോസ്യർ 1 തെസ്സലോനിക്യർ 2 തെസ്സലോനിക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തോസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദ വെളിപാട് അധ്യായം 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 2 ശമുവേൽ എന്ന പുസ്തകം അധ്യായങ്ങള് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 ഉള്ളടക്കം 1 ദാവീദ് ശൗലിന്റെ മരണവിവരം അറിയുന്നു (1-16) ശൗലിനെയും യോനാഥാനെയും കുറിച്ചുള്ള ദാവീദിന്റെ വിലാപകാവ്യം (17-27) 2 ദാവീദ് യഹൂദയുടെ രാജാവ് (1-7) ഈശ്-ബോശെത്ത് ഇസ്രായേലിന്റെ രാജാവ് (8-11) ദാവീദിന്റെയും ശൗലിന്റെയും കുടുംബങ്ങൾ തമ്മിലുള്ള യുദ്ധം (12-32) 3 ദാവീദിന്റെ കുടുംബം ശക്തിയാർജിക്കുന്നു (1) ദാവീദിന്റെ ആൺമക്കൾ (2-5) അബ്നേർ ദാവീദിന്റെ പക്ഷം ചേരുന്നു (6-21) യോവാബ് അബ്നേരിനെ കൊല്ലുന്നു (22-30) ദാവീദ് അബ്നേരിനെ ഓർത്ത് വിലപിക്കുന്നു (31-39) 4 ഈശ്-ബോശെത്ത് കൊല്ലപ്പെടുന്നു (1-8) കൊലയാളികളെ ദാവീദ് വധിക്കുന്നു (9-12) 5 ദാവീദ് ഇസ്രായേലിന്റെ മുഴുവൻ രാജാവാകുന്നു (1-5) യരുശലേം പിടിച്ചടക്കുന്നു (6-16) സീയോൻ—ദാവീദിന്റെ നഗരം (7) ദാവീദ് ഫെലിസ്ത്യരെ തോൽപ്പിക്കുന്നു (17-25) 6 പെട്ടകം യരുശലേമിൽ കൊണ്ടുവരുന്നു (1-23) ഉസ്സ പെട്ടകത്തിൽ കയറിപ്പിടിക്കുന്നു, മരിക്കുന്നു (6-8) മീഖൾ ദാവീദിനെ പുച്ഛിക്കുന്നു (16, 20-23) 7 ദാവീദ് ദേവാലയം പണിയില്ല (1-7) ഒരു രാജ്യത്തിനുവേണ്ടി ദാവീദുമായി ഉടമ്പടി ചെയ്യുന്നു (8-17) ദാവീദ് നന്ദി പറഞ്ഞ് പ്രാർഥിക്കുന്നു (18-29) 8 ദാവീദിന്റെ യുദ്ധവിജയങ്ങൾ (1-14) ദാവീദിന്റെ ഭരണക്രമീകരണം (15-18) 9 ദാവീദ് മെഫിബോശെത്തിനോട് അചഞ്ചലസ്നേഹം കാണിക്കുന്നു (1-13) 10 അമ്മോനെയും സിറിയയെയും തോൽപ്പിക്കുന്നു (1-19) 11 ദാവീദ് ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്യുന്നു (1-13) ഊരിയാവിനെ കൊല്ലാൻ ദാവീദ് ഏർപ്പാടു ചെയ്യുന്നു (14-25) ദാവീദ് ബത്ത്-ശേബയെ ഭാര്യയാക്കുന്നു (26, 27) 12 നാഥാൻ ദാവീദിനെ ശാസിക്കുന്നു (1-15എ) ബത്ത്-ശേബയുടെ മകൻ മരിച്ചുപോകുന്നു (15ബി-23) ബത്ത്-ശേബ ശലോമോനെ പ്രസവിക്കുന്നു (24, 25) അമ്മോന്യനഗരമായ രബ്ബ പിടിച്ചടക്കുന്നു (26-31) 13 അമ്നോൻ താമാറിനെ ബലാത്സംഗം ചെയ്യുന്നു (1-22) അബ്ശാലോം അമ്നോനെ കൊല്ലുന്നു (23-33) അബ്ശാലോം ഗശൂരിലേക്ക് ഓടിപ്പോകുന്നു (34-39) 14 യോവാബും തെക്കോവക്കാരിയും (1-17) ദാവീദിനു യോവാബിന്റെ പദ്ധതി മനസ്സിലാകുന്നു (18-20) അബ്ശാലോമിനു മടങ്ങിവരാൻ അനുവാദം കിട്ടുന്നു (21-33) 15 അബ്ശാലോമിന്റെ ഗൂഢാലോചന, വിപ്ലവം (1-12) ദാവീദ് യരുശലേമിൽനിന്ന് രക്ഷപ്പെടുന്നു (13-30) അഹിഥോഫെൽ അബ്ശാലോമിന്റെ പക്ഷം ചേരുന്നു (31) അഹിഥോഫെലിന്റെ പദ്ധതി തകർക്കാൻ ഹൂശായിയെ അയയ്ക്കുന്നു (32-37) 16 സീബ മെഫിബോശെത്തിനെക്കുറിച്ച് അപവാദം പറയുന്നു (1-4) ശിമെയി ദാവീദിനെ ശപിക്കുന്നു (5-14) ഹൂശായി അബ്ശാലോമിന്റെ അടുത്ത് ചെല്ലുന്നു (15-19) അഹിഥോഫെലിന്റെ ഉപദേശം (20-23) 17 ഹൂശായി അഹിഥോഫെലിന്റെ ഉപദേശം വിഫലമാക്കുന്നു (1-14) ദാവീദിനു മുന്നറിയിപ്പു കിട്ടുന്നു; അബ്ശാലോമിൽനിന്ന് രക്ഷപ്പെടുന്നു (15-29) ബർസില്ലായിയും മറ്റുള്ളവരും സാധനങ്ങൾ നൽകി സഹായിക്കുന്നു (27-29) 18 അബ്ശാലോമിന്റെ പരാജയവും മരണവും (1-18) അബ്ശാലോം മരിച്ചെന്നു ദാവീദ് അറിയുന്നു (19-33) 19 ദാവീദ് അബ്ശാലോമിനെ ഓർത്ത് കരയുന്നു (1-4) യോവാബ് ദാവീദിനെ തിരുത്തുന്നു (5-8എ) ദാവീദ് യരുശലേമിലേക്കു മടങ്ങുന്നു (8ബി-15) ശിമെയി ക്ഷമ യാചിക്കുന്നു (16-23) മെഫിബോശെത്തിന്റെ നിരപരാധിത്വം തെളിയുന്നു (24-30) ബർസില്ലായിയെ ആദരിക്കുന്നു (31-40) ഗോത്രങ്ങൾ തമ്മിൽ തർക്കം (41-43) 20 ശേബ പ്രക്ഷോഭം ഇളക്കിവിടുന്നു; യോവാബ് അമാസയെ കൊല്ലുന്നു (1-13) ശേബയെ പിന്തുടരുന്നു; തല വെട്ടുന്നു (14-22) ദാവീദിന്റെ ഭരണക്രമീകരണം (23-26) 21 ഗിബെയോന്യർ ശൗലിന്റെ കുടുംബത്തോടു പ്രതികാരം ചെയ്യുന്നു (1-14) ഫെലിസ്ത്യർക്കെതിരെയുള്ള യുദ്ധങ്ങൾ (15-22) 22 ദൈവത്തിന്റെ രക്ഷാപ്രവൃത്തികളെ ദാവീദ് സ്തുതിക്കുന്നു (1-51) “യഹോവ എന്റെ വൻപാറ” (2) യഹോവ വിശ്വസ്തനോടു വിശ്വസ്തൻ (26) 23 ദാവീദിന്റെ അവസാനവാക്കുകൾ (1-7) ദാവീദിന്റെ വീരയോദ്ധാക്കളുടെ ശൂരകൃത്യങ്ങൾ (8-39) 24 ദാവീദ് ജനത്തിന്റെ എണ്ണമെടുക്കുന്നു, പാപം ചെയ്യുന്നു (1-14) പകർച്ചവ്യാധിയാൽ 70,000 പേർ മരിക്കുന്നു (15-17) ദാവീദ് ഒരു യാഗപീഠം പണിയുന്നു (18-25) ചെലവില്ലാതെ ബലികൾ അർപ്പിക്കുന്നില്ല (24) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക 2 ശമുവേൽ—ഉള്ളടക്കം വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ശമുവേൽ—ഉള്ളടക്കം മലയാളം 2 ശമുവേൽ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001061100/univ/wpub/1001061100_univ_sqr_xl.jpg nwt 2 ശമുവേൽ പേ. 586-587